അനധികൃത നിർമാണവും മണ്ണെടുപ്പും വിജിലൻസ് അന്വേഷിക്കണം: യൂ.ഡി.എഫ്

തൊണ്ടർനാട് പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റ നേതൃ ത്വത്തിൽ സിപിഎം നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങി അനധികൃത നിർമാണത്തിനും മണ്ണെടുപ്പിനും അനുമതി നൽകി വ്യപകമായ അഴിമതി നടത്തുകയാണെന്നു പഞ്ചായത്ത്‌ യൂ ഡി എഫ് കമ്മിറ്റി ആരോപിച്ചു പരസ്ഥിതി ലോല പ്രേദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ വൻകിട നിർമാണങ്ങൾ നടന്നു വരികയാണ് സാധാരണക്കാരന് ഒരു വീടിനു പോലും പെർമിറ്റ്‌ യഥാവിധി നല്കാത്ത പഞ്ചായത്ത്‌ മക്കിയാട് പന്ത്രണ്ടാം മൈൽ പ്രദേശത്തു രണ്ടു സുപ്രധാന റോഡുകൾ ക്കിടയിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടത്തിനു…

Read More

    ’10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്.   ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നത് ശീലമാക്കിയ ഭരണമാണിത്. 5,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ നടത്തിയത്. 55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും നിർമിച്ചു.. കുട്ടികള്‍ ഒന്നിനും ഒരു…

    Read More

    തുടർവിദ്യാഭ്യാസത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും: ജുനൈദ് കൈപ്പാണി

    കൽപ്പറ്റ: ജില്ലയിൽ ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാൽ തുടർ വിദ്യാഭ്യാസ പ്രവർത്തന പരിപാടികൾ അതീവ പ്രാധാന്യത്തോടെ ഊർജിതപ്പെടുത്താൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് ഇതിനകം വിഭാവനം ചെയ്ത തുല്യതാ പഠനപദ്ധതികളെല്ലാം തന്നെ വൻ വിജയമായിരുന്നു…

    Read More

      ഉള്ളിശ്ശേരി ജുമാ മസ്‌ജിദ് ഉദ്ഘാടനം ഇന്ന്

      ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത്.വടക്കെ വയനാടിന്റെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള ജുമാ മസ്ജിദാണിത്. ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മസ്‌ജിദിൽ നിന്നും വിഭജിച്ച് ആണ് പരി സര പ്രദേശത്തുള്ള ഒട്ടെറെ മസ്‌ജിദുകളും മഹല്ലുകളും…

      Read More

        ജേഴ്സി കൈമാറി.

        പനമരം . പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ ശ്രീ നൗഷാദ്CP ആണ് സ്കൂൾ കുട്ടികൾക്ക് ജേഴ്‌സി കൈമാറിയത് .ചടങ്ങിൽ പിടിഎ പ്രസിഡണ്ട്സി കെ മുനീർ. സ്കൂൾ ഹെഡ്മിസ്ട്രസ്ഷീജാ ജയിംസ് . കായികാധ്യാപകൻ നവാസ് ടി എന്നിവർ പങ്കെടുത്തു.

        Read More

        കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം: അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ.

        കൽപ്പറ്റ കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി. കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കൽപ്പറ്റ കൃഷിഭവൻ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജി.എൽ.പി . സ്കൂളിൽ ആരംഭിക്കുന്ന “കുട്ടി കൃഷി തോട്ടം” പദ്ധതി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു .പച്ചക്കറി വിത്ത് വിതരണം എം.എൽ.എ….

        Read More

          നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു

          നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ് പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലേക്കോ അറിയിക്കാം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി താഴെ പറയുന്ന…

          Read More

            കൽപ്പറ്റയിൽ നാളെ യുഡിഎഫ് റോഡ് ഷോ.

            കൽപ്പറ്റ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. കെ അഹമ്മദ് ഹാജി. ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും. ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

            Read More

              റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം നടത്തി

              കേണിച്ചിറ താഴെമുണ്ടേൽ പ്രവർത്തിക്കുന്ന റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പൂതാടി ഡിവിഷൻ ബ്ലോക്ക് മെമ്പർ ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാദർ ബാബു വർഗീസ്. ഡയറക്ടർ ഡീന ജോർജ്,വിഷ്ണു,ലിബിയ,സുനിൽ തുടങ്ങിയവർ സംസാരിച്ചു

              Read More

              ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു

              മാനന്തവാടി: ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കേരള-കർണ്ണാടക അതിർത്തിയിലെ ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന നേർച്ചയിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുത്തു. ഖത്‌മുൽ ഖുർആന് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റയും, മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വി മൂസ്സക്കോയ ഉസ്താദും നേതൃത്വം നൽകി. ആത്മീയ സദസ്സ്…

              Read More