ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി ജി.എച്ച്.എസ്.എസ്. തൃശിലേരി
വാളാട് : വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ സമ്പൂർണ്ണ ആധിപത്യം നേടി ജി.എച്ച്.എസ്. എസ് തൃശ്ശിലേരി . സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ നാല് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും, സബ്ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ പെൺകുട്ടികൾ വിഭാഗങ്ങളിൽ റണ്ണേഴ്സ് അപ്പും നേടി. ആകെ 25 സ്വർണ്ണവും, 10 വെള്ളിയും, 6 വെങ്കലവും നേടിയാണ് തൃശ്ശിലേരി ചാമ്പ്യൻപ്പട്ടത്തിലേക്ക് എത്തിയത്.പരിമിതമായ സാഹചര്യങ്ങളിൽ പരിശീലനം നേടിയ 42 കുട്ടികളാണ്…
