അവധികഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ നഴ്‌സിനെ കാണാതായതായി പരാതി.

അവധികഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ നഴ്‌സിനെ കാണാതായതായി പരാതി. അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനെയാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായത്. അയ്യൻകൊല്ലി സ്വദേശിനിയായ ഫിലോമിന (32) മൂന്ന് വർഷമായി സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്തു വരികയാണ്. അവധികഴിഞ്ഞ് ശനിയാഴ്ചയാണ് റിയാദി ലേക്ക് പോയത്.വിമാനം ഇറങ്ങിയശേഷം ബന്ധുക്കൾക്ക് ഒരു ഫോൺകോൾ വന്നിരുന്നു തന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുകയാണെന്നും ലഗേജ് പരിശോധിക്കുകയാണെന്നും ആയിരുന്നു ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്. പിന്നീട് ഫിലോമിനയുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഭർത്താവും മറ്റു ബന്ധുക്കളും പറഞ്ഞു. വിവരങ്ങൾ…

Read More

    ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും നടത്തി

    കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്. പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി…

    Read More

      വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

      തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് യോഗം വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ ആർ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ഗോപിനാഥൻ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ സിജിത്ത്,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ജയഭാരതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷർമിനാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി…

      Read More

      ലഹരി വിരുദ്ധദിനം ആചരിച്ചു

      കണിയാമ്പറ്റ : ഗവ:യു. പി.സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.വരദൂർ എഛ്.ഐ നിവാസ്,ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,മദർ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ചു സിഗ്നേച്ചർ കാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ്മോബ്, സുമ്പഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി

      Read More

      പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷയും

        മാനന്തവാടി : Fr അനൂപ് കൊല്ലംകുന്നേൽ മൃതശരീരം അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ 21/05/25 ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി…

      Read More

      എല്ലാ വാര്‍ഡിലും തെരുവ് വിളക്ക്: പദ്ധതിയുമായി മുട്ടില്‍ പഞ്ചായത്ത്

      മുട്ടിൽ: എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മള്‍ട്ടി ഇയര്‍ പ്രൊജക്ടായി 87,25,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിയിലൂടെ 2500 തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷ സുധാകരന്‍, നസീമ മങ്ങാടന്‍, ബിന്ദു മോഹനന്‍, വാര്‍ഡ്…

      Read More

      മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഉദ്ഘാടനം ചെയ്തു

      മീനങ്ങാടി: മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഐ സി ബാലകൃഷ്ണൻ എംഎൽഎ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ അധ്യക്ഷത വഹിച്ചു. സബ് കലക്ടറും സർവേ നോഡൽ ഓഫിസറുമായ മിസാൽ സാഗർ ഭരത്, സർവേ ഡപ്യൂട്ടി ഡയറക്ടർ ആർ ബാബു, അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, റീസർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

      Read More

      കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

      മുട്ടിൽ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59),മനോഹരൻ (16), സായൂജ് (45) ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്

      Read More

      കരുതൽ, കൈത്താങ്ങ്; ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബോണസ് വിതരണം ചെയ്തു

      അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 40 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1000 രൂപയും, ഹരിത കർമ്മ സേനാ കൺസോർഷ്യം അക്കൗണ്ടിൽ നിന്ന് 9000 രൂപയും ഉൾപ്പെടുത്തി 10000 രൂപ ഓണം ബോണസ് നൽകി. കൂടാതെ 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഹോണറേറിയത്തിൻ്റെ അരിയർ തുക 6,58,790 രൂപയും, പൂകൃഷി ചെയ്ത ഇനത്തിൽ നൽകേണ്ട 40,640 രൂപയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്…

      Read More

      ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി.

      ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി. മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി – വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി….

      Read More