ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്

    നൂൽപുഴ : വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്‌തതിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയൽവാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂൽപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന്…

    Read More

    സഹപാഠികളുടെ ഓർമ്മക്കായി കൂട്ടുകാർ കൈകോർത്തു; മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് ശ്രവണ സഹായി സമ്മാനിച്ചു

    കൽപ്പറ്റ : അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹപാഠികൾക്കായി കൂട്ടുകാരുടെ കൂട്ടായ്മയിൽ കൈകോർത്ത് വയനാട് മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് കരുതലാകുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റാണ് 18 കുട്ടികൾക്കായി ശ്രവണ സഹായി ഉപകരണം സമ്മാനിച്ച് കരുതലായത്.ഞായറാഴ്ച ( 23 – 3- 2025 ) വൈകീട്ട് 3 ന് ഓർഫനേജിൽ നടന്ന ചടങ്ങിൽ ശ്രവണ സഹായി ഉപകരണം വിതരണം ചെയ്തു.2013 ൽ തിരുവനന്തപുരം സാരാഭായി എഞ്ചിനീയറിംഗ്കോളജ് പഠന വേളയിൽ വിനോദ യാത്രയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ…

    Read More

      തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്,നായയും ചത്ത നിലയിൽ

      തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക് കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു.   പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.

      Read More

      ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന്

      കൽപ്പറ്റ : വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം…

      Read More

        റോഡ് ഉദ്ഘാടനം ചെയ്തു

        മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റി അമ്പുകുത്തി 6 ഡിവിഷനിലെ വിൻസെന്റ്ഗിരി -ചെറ്റവയൽ -ചെന്നലായി റോഡ് ഉത്ഘാടനം ഡിവിഷൻ കൗൺസിലറും പൊതു മരാമത്ത് സ്റ്റാന്റിങ് ചെയർമാൻ കൂടിയായ പി വി എസ് മൂസ്സ ഉത്ഘാടനം ചെയ്തു കൗൺസിലർ പി എം ബെന്നി അദ്ധ്യക്ഷം വഹിച്ചു മൈസൂർ -തോൽപ്പെട്ടി -ബാവലി ഭാഗത്തു വരുന്ന വണ്ടികൾ കണ്ണൂർ എയർപോർട്ട് – തലശ്ശേരി -കൊട്ടിയൂർ അമ്പലം എന്നിവടങ്ങളിലേക്ക് ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ 45 ലക്ഷം രൂപയുടെ സൈഡ് കെട്ട് നടന്നു…

        Read More

          പൊതുപ്രവർത്തന തിരക്കിനിടയിൽ നിയമബിരുദവും; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി

          കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം മനോജിൽ നിന്നും ഔദ്യോഗികമായി എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള മർകസ് ലോ കോളേജിലായിരുന്നു എൽ.എൽ.ബി ബിരുദ പഠനം. 2020-2025 കാലയളവിൽ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറായും വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വഹിച്ചും ശ്രദ്ധേയവും മാതൃകപരവുമായ പ്രവർത്തനം…

          Read More

            എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും: വിജൂ കൃഷ്ണന്‍

            പുല്‍പ്പള്ളി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍. ടൗണില്‍ ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി.ജെ. ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, രുക്മിണി സുബ്രഹ്മണ്യന്‍, എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി കെ.എ. സ്‌കറിയ, ബെന്നി കുറുമ്പാലക്കാട്ട്, സി.പി. വിന്‍സന്റ്, എന്‍.യു. വിത്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ…

            Read More

              എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി അനുമോദിച്ചു

              പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡൻ്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. വി.എം. പൗലോസ് .സി.പി. ജോയി. കെ.ഡി. ചന്ദ്രൻ കൂർ മുള്ളാനി . വിജയൻ പുത്തൻ കണ്ടത്തിൽ മധുസെബാസ്റ്റ്യൻ….

              Read More

                പേരാവൂർ തൊണ്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു

                പേരാവൂർ: തൊണ്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു. അപകടത്തിൽപെട്ട സ്ഥലത്തിന് നൂറ് മീറ്ററോളം അകലെ നിന്നാണ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.   പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

                Read More

                  അംബേദ്‌കർ ക്യാൻസർ സെന്ററിന് വീൽ ചെയർ നൽകി.

                  നല്ലൂർനാട്…അംബേദ്‌കർ ക്യാൻസർ സെന്ററിന് ആവശ്യമായ വീൽ ചെയർ തരുവണ സർവീസ് ബാങ്ക് നൽകി.ക്യാൻസർ സെന്ററിലെ വീൽ ചെയ്റുകളുടെ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബാങ്ക് വീൽ ചെയ്റുകൾ വാങ്ങി നൽകിയത്.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർ ആസ്യ മൊയ്‌ദു,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ ആരോഗ്യ മന്ത്രി കെ.മുരളീധരൻ,ആരോഗ്യ കേരളം ഡയറക്ടർ എന്നിവർക്ക് കൈമാറി.ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമൻ,വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജി എന്നിവരും പങ്കെടുത്തു

                  Read More