എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി അനുമോദിച്ചു

    പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡൻ്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.

    വി.എം. പൗലോസ് .സി.പി. ജോയി. കെ.ഡി. ചന്ദ്രൻ കൂർ മുള്ളാനി . വിജയൻ പുത്തൻ കണ്ടത്തിൽ മധുസെബാസ്റ്റ്യൻ. കെ.വി. ക്ലീറ്റസ്. കെ.എം. ഷിനോയ് , കെ.എ. രാഘവൻ കാര്യമ്പാതി. ബാബു പന്നപ്പുറം പ്രസംഗിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *