വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

പനങ്കണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടൂ, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജി.എച്ച്.എസ്.എസ് പനങ്കണ്ടി സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വയനാട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എൻ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മുട്ടിൽ പഞ്ചായത്തംഗം വിജയ ലക്ഷ്മി, എസ്.പി.സി എ.ഡി.എൻ.ഒ കെ. മോഹൻദാസ്, നജീബ് കരണി,…

Read More

ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം കരസ്തമാക്കി ആലാറ്റിൽ നിർമല വായനശാല

ജില്ലയിലെ മികച്ച ഗ്രന്ഥശാലക്ക് നൽകുന്ന പി പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ആലാറ്റിൽ നിർമല വായനശാലയെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ ലൈബ്രറി സംഗമത്തിൽ വച്ച് നിർമല വായനശാലക്കുള്ള പുരസ്കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരി സി എസ് ചന്ദ്രിക ചടങ്ങിൽ പങ്കെടുത്തു. ചൂരൽമല ദുരന്തബാധിതർക്ക് ലൈബ്രറി കൗൺസിൽ വെച്ച് നൽകുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകിയതും, കിടപ്പ് രോഗികൾക്ക്…

Read More