ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരൻ മരണപെട്ടു

കല്പറ്റ:തെക്കും തറ കാരാറ്റ പടി വാടോത്ത് ശ്രീ നിലയം ശിവ പ്രസാദ്(സുധി)-ദീപ ദമ്പതികളുടെ ഏക മകൻ സഞ്ജയ്‌ ശിവ (17) മരണപ്പെട്ടു. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശ്വാസ തടസം നേരിടുകയും രാത്രിയോടെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൂന്ന് മണിയോടെ വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

Read More

    ഗവ.എൽപി സ്കൂൾ മാണ്ടാട്: ഒരു കുട്ടി-ഒരു തൈ-പച്ചക്കറി തൈ നടീൽ ഉത്സവം ആഘോഷിച്ചു

    മാണ്ടാട്: ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണത്തിന് തുല്യമായി വിവിധ ഇനങ്ങളിൽ പെട്ട 305 പച്ചക്കറി തൈകൾ നട്ടു കൊണ്ട് മണ്ടാട് ഗവ. എൽപി സ്കൂൾ പച്ചകറി തൈ നടീൽ മഹോൽസവം നടത്തി. അവാർഡ് ജേതാവായ ജൈവ കർഷകൻ ശ്രീ. മുഹമ്മദലി മാണ്ടാട് കാബേജ് തൈ നട്ടു കൊണ്ട് ഉത്സവത്തിന് തുടക്കം കുറിച്ചു. കൂടാതെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് നൽകുന്ന ഗോത്ര വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ “എൻ്റെ കേരളം – സുന്ദര…

    Read More

    കാരാപ്പുഴയിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി

    കാരാപ്പുഴ : ‘ആരോഗ്യമാണ് ലഹരി’ എന്ന സന്ദേശവുമായി കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിൽ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ. കാരാപ്പുഴ ഇറിഗേഷൻ പദ്ധതിയുടെയും കൽപറ്റ ഫൈറ്റ് ക്ലബ്ബിൻ്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗ്രീൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും നടത്തി. വെയിറ്റ് ലിഫ്റ്റിങ്, പുഷ്അപ്പ് , പുൾഅപ്പ്, ഹാങ്ങിങ് ചലഞ്ചുകളും അമേച്വർ ബോക്സിങ് പ്രദർശനവും നടന്നു. ഫിറ്റ്നസ് ട്രയ്നർമാരായ ജാസിർ തുർക്കി, വൈശാഖ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സി…

    Read More

      സൗജന്യ ഓണ കിറ്റ് വിതരണോത്ഘാടനം നടത്തി 

      കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് സഹകരണ സംഘം സംഘം എ ക്ലാസ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പോലീസ് ഓഫീസിൽ വെച്ച് ബഹു. വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐപിഎസ് വയനാട് അഡിഷണൽ എസ്.പി ശ്രീ. എൻ.ആർ. ജയരാജിന് നൽകി നിർവഹിച്ചു. പൊതുവിപണിയിൽ ഉയർന്ന ഗുണനിലവാരമുള്ള 16 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ.കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി…

      Read More

      വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെ.സി.വേണുഗോപാൽ എംപി

      കൽപ്പറ്റ : ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.എന്നാൽ ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എസ്ഡിആർഎഫ് വിഹിതത്തെ വയനാട് പാക്കേജിൽ തട്ടിക്കിഴിക്കുന്ന കേന്ദ്രസർക്കാർ സമീപനം നിന്ദ്യവും…

      Read More

        നേതി നെകൽ സിനിമാ പ്രദർശനം ഡിസംബർ 23 ന് വൈകീട്ട് 4.30 ന്

        കൽപ്പറ്റ: പത്മശ്രീ പുരസ്കാര ജേതാവായ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച നെകൽ സിനിമാ പ്രദർശനം ഡിസംബർ 23 ന് വൈകീട്ട് 4.30 ന് കൽപ്പറ്റ ട്രി ഡൻ്റ് ആർക്കേഡിൽ നടക്കും. 71 ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ നോൺ- ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ നെകൽ സിനിമയുടെ പ്രദർശനം ചലച്ചിത്ര നിരൂപകനും സംവിധായകനും ഗ്രന്ഥകാരനുമായ മധു ജനാർദനൻ ഉദ്ഘാടനം ചെയ്യും. നേതി ഫിലിം സൊസൈറ്റിയും പശ്ചിമഘട്ട സംരക്ഷണ സമിതിയും…

        Read More

        വയനാടൻ റോബസ്റ്റ കാപ്പിക്ക് പ്രചാരം നൽകും: കോഫി ബോർഡ് സെക്രട്ടറി എൻ.ജഗദീഷ

        കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി.ഇ.ഒയുമായ എൻ.ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു . ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര…

        Read More

        ജീവനക്കാരുടെ പിടിച്ച് വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം: എൻ.ജി.ഒ അസോസിയേഷൻ

        കൽപ്പറ്റ : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പിടിച്ച് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപെട്ടു. ഇടത് സർക്കാരിന്റെ വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കുറ്റപത്ര സമർപ്പണം വയനാട് കളക്റ്റിന് മുമ്പിൽ സംസാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീമതി ബിനു കോറോത്ത് കുറ്റപത്രം വായിച്ച് ഉദ്ഘാടനം ചെയ്തു. കുടിശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക. 12-ാം ശമ്പള കമ്മിഷനെ നിയമിക്കുക, എൻ.പി.എസ് പിൻവലിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക…

        Read More

          പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

          വാളാട്: വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ,…

          Read More

          മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.

          ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്നു മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി 9.15 ന് എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ പണം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ (65), ഡ്രൈവർ മുനീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും തുടർ നടപടികൾക്കായി വാഹനവും രൂപയും പ്രതികളെയും ബത്തേരി പൊലീസിനു കൈമാറി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർമാരായ രഞ്ജിത്ത് സി…

          Read More