ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു ബോധവൽക്കരണ പരിപാടികൾ നടത്തി
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെ യും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ, പ്രമേഹ പരിശോധന, സിഗ്‌നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു… പരിപാടിയിൽ ജൂ: എച്ച് ഐ ഷാനിവാസ് വാഴയിൽ ബോധവത്കരണ ക്ലാസ്സ് നൽകി.. ഡോ: അംബിച്ചിറ, സ്നേഹ പാലിയേറ്റീവ് ജോ:സെക്രട്ടറി വി.കെ ഉസ്മാൻ, വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദ് എന്നിവർ…
