ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ, സാമൂഹിക പ്രതിബദ്ധത എന്നിവക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം) ലഭിക്കുന്ന ജില്ലയിലെ ഏക പലവക സഹകരണ സംഘവും, ഐഎസ്ഒ 26000:2010 (ഗൈഡൻസ് ഓൺ…

Read More

ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

മേപ്പടി : മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൃതൃതയോടെയുള്ള രക്ഷാപ്രവര്‍ത്തനം സാഝധ്യമാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെവെച്ചതെന്ന് നീലഗിരി ജില്ലാ റവന്യൂ ഓഫീസര്‍ എം.നാരായണന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖകളിലെ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, താത്ക്കാലിക പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളില്‍…

Read More

ചുരം എൻ.ആർ.ഡി.എഫ് വളണ്ടിയേഴ്സിന് ലിന്റോ ജോസഫ് എം.എൽ.എ യുടെ ആദരവ്

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ നവംബർ 22 ന് നടന്ന കാറപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരെയും സഹായകരമായി പ്രവർത്തിച്ച നാട്ടുകാരെയും ലിന്റോ ജോസഫ് എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു. അപകടത്തിൽ കാറിലെ യാത്രക്കാരായ ഒമ്പത് പേരടക്കം 250 അടിയോളം താഴ്ചയിലേക്ക് പതിക്കുക്കുകയായിരുന്നു. ഒരാളുടെ മരണത്തിനും 8 പേർക്ക് പരിക്കു പറ്റിയ നിലയിലും വളരെ ദുസ്സഹമായ രക്ഷാപ്രവർത്തനം നടത്തിയത് വളരെ സാഹസികമായാണ്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തുന്നതിന് മുമ്പേ വടം കെട്ടി താഴ്ചയിൽ…

Read More

    പ്രാണായാമം ആത്മനിയന്ത്രണം വളർത്തുന്നു: ജുനൈദ് കൈപ്പാണി

    ദ്വാരക: ആത്മനിയന്ത്രണവും ആത്മവിശ്വാസവും വളർത്തുവാൻ പ്രാണായാമവും യോഗയും സഹായിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.ദ്വാരകയിൽ സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ 19-ാമത് ബാച്ചിൻ്റെ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജുനൈദ് കൈപ്പാണി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ഷാജൻ ജോസ്,ബിനു പുതുമന,എം. സി മജീദ്, പ്രദീപ് സി, ഷിജില കെ, സെബാസ്റ്റ്യൻ കെ തുടങ്ങിയവർ പ്രസംഗിച്ചു….

    Read More

    അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനവും ക്യാൻസർ സ്ക്രീനിങ്ങും സംഘടിപ്പിച്ചു

    കമ്പളക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിൽ കമ്പളക്കാട് മാസ് ക്ലബ്ബിൽ വെച്ച് കണിയാമ്പറ്റ പഞ്ചായത്തും കമ്പളക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും ‘കണിയാമ്പറ്റ ആയുഷും കണിയാമ്പറ്റഹോമിയോയും സംയുക്തമായ് യോഗ പരിശീലന പരിപാടിയും ആരോഗ്യം ആനന്ദം 2.0 ക്യാൻസർ സ്ക്രീനിങ്ങും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു ചടങ്ങിൽ MLSP സുലൈഖ, സ്വാഗതം പറഞ്ഞു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂരിഷ ചേ നോത്ത് ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുമടീച്ചർ, അധ്യക്ഷത സ്ഥാനം അലങ്കരിച്ചു. ആശംസ അർപ്പിച്ച് സംസാരിച്ചവർ സ്റ്റാൻ്റിക്ക് കമ്മറ്റി…

    Read More

    സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി

    കല്‍പ്പറ്റ :- വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ജൂലായ് 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് പ്രധാനമന്ത്രി വാന നിരീക്ഷണം കൂടി നടത്തിയിട്ടും ഇത്രയും വലിയ പ്രകുതി ദുരന്തത്തെ L3 പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം നടത്തുവാനോ , ആവശ്യമായ സഹായ ധനം പ്രഖ്യാപിക്കുവാനോ തയ്യാറാകാത്തതില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി. വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു….

    Read More

    വയനാടിന് താങ്ങായി എഴുത്തുകാരുടെ പുസ്തകമേള

    മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഴിക്കോടും കണ്ണൂരും മലപ്പുറത്തും എഴുത്തുകാര്‍ സ്വന്തം പുസ്തകങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തി. മലബാര്‍ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേര്‍ന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പുസ്തകമേള മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കെ വി ഇസ്ഹാക്കിന് ആദ്യ വില്‍പന നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനറും എഴുത്തുകാരനുമായ…

    Read More

    മധു എടച്ചനയെ ആദരിച്ചു.

    മാനന്തവാടി : കേരള ലളിതകലാ അക്കാദമിയുടെ 2023 24 വർഷത്തെ ദൃശ്യകല അവാർഡ് ജേതാവായ മധു എടച്ചനയെ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ആദരിച്ചു. ദൃശ്യകലയുടെ വൈവിധ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന മധു എടച്ചനയെ തേടി എത്തുന്ന ലളിതകലാ അക്കാദമിയുടെ രണ്ടാമത്തെ അവാർഡാണ് ഇപ്പോൾലഭിച്ച ദൃശ്യകല അവാർഡ്. എടവക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഗ്രന്ഥശാല പ്രവർത്തകനുമായ വിനോദ് തോട്ടത്തിൽ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി…

    Read More

    കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ വയനാട് സ്വദേശി കളായ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രാത്രി ചെളിയിൽ കുടുങ്ങി കാർ കേടായി: രക്ഷപ്പെടുത്തി ഫയർഫോഴ്സ്

    *നിലമ്പൂർ* : കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകർ. ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ…

    Read More

      റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്

      റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്   – ജില്ലാതല പരിപാടി കല്‍പ്പറ്റയില്‍ ജില്ലാ പോലീസ് മേധാവി ഉദ്ഘാനം ചെയ്തു   കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (രാഷ്ട്രീയ ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടയോട്ടം സംഘടിപ്പിച്ചു. 31.10.2025 രാവിലെ കല്‍പ്പറ്റ ടൗണില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിര്‍വഹിച്ചു. കല്‍പ്പറ്റ എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍,…

      Read More