ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം

      വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും സംഘടിപ്പിച്ചു.വെള്ളാർമലയിൽ ഡ്യൂ ബോൾ ടീം ആണ് രൂപീകരിച്ചത്.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിൽ നടന്ന ചടങ്ങിൽ എച്ച്.എം.അബ്ദുൽ മുനീർ. പി. അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഉദ്ഘാടന…

    Read More

      അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

      തരുവണ : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി _പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ, പ്രൊഫസർ K ആലിക്കുട്ടി ഉസ്താദ്, മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മണ്ണുമറഞ്ഞ നമ്മുടെ സഹോദരങ്ങൾ_ എന്നിവർക്ക് വേണ്ടി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തരുവണ ലീഗ് ഓഫീസിൽചേർന്ന യോഗത്തിൽ മോയി കട്ടയാട് അദ്ധ്യക്ഷം വഹിച്ചു. ജിൻഷാദ് വാരാമ്പറ്റസ്വാഗതം പറഞ്ഞു.IUML പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഹ്മാനി അനുസ്മരണ പ്രഭാഷണം…

      Read More

        ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

        ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി   ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ പരിശോധനകള്‍ മാത്രം ആവശ്യമുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ്…

        Read More

        കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു

        മുള്ളന്‍കൊല്ലി: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ കാലാവസ്ഥാധിഷ്ഠിത കാര്‍ഷിക പുനര്‍ജനി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം നടത്തി. റൈസ് മില്ല്-ഒന്ന്, ചാഫ് കട്ടര്‍-ഒന്ന്, ഡ്രം സീഡര്‍-ഒന്ന്,കോണോ വീഡര്‍-10, സ്പ്രയര്‍-ഒന്ന്, പമ്പ്‌സെറ്റ്-മൂന്ന്, വീഡ് കട്ടര്‍-രണ്ട് എന്നിവയാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുമിന പ്രസംഗിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ…

        Read More

          കേരളത്തിലെ ജനഹിതം ആരോടപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

          തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today)   ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത് പടയോട്ടം നടത്തിയത് തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റുകൂട്ടി. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം വിധിയെഴുതും. വികസന നേട്ടങ്ങൾ…

          Read More

            പാലക്കാട്‌ പാലപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു,, മരണപ്പെട്ടത് വയനാട് ബത്തേരി സ്വദേശി.

            പാലക്കാട്: തോട്ടര കവളാനിക്കുണ്ട് പാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. വയനാട് ബത്തേരി മുക്കുത്തിക്കുന്ന് കുന്നത്ത് വീട്ടിൽ സുകുമാരന്റെ മകൻ നിഖിൽ(40) ആണ് മരണപ്പെട്ടത്. പാലക്കാട് കരിമ്പുഴ തൂവശേരികുന്നിലെ അളിയന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇദ്ദേഹം.   കാവുണ്ടയിലേക്ക് വിരുന്നിനായി പോകുന്നതിനിടെയാണ് നിഖിൽ പാലപ്പുഴയിലെ വെള്ളത്തിൽ അകപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ കണ്ടെത്താനായത്. ഉടൻ തന്നെ മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മണ്ണാർക്കാട്…

            Read More

              വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

              വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍ വിലയിരുത്തി. ഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബി.എൽ.ഒമാർ ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

              Read More

                തോട്ടം തൊഴിലാളികളുടെ മക്കൾക്ക് കോഫീ ബോർഡിൽ നിന്നും ധനസഹായം

                കൽപ്പറ്റ: കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന  തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നും ധനസഹായം നൽകുന്നതിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചു.   സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിങ്, അഗ്രികൾച്ചർ, ഫാർമസി, ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം .   ഫോട്ടോ,  ആധാർ കാർഡ്, 2024-25 അദ്ധ്യയന വർഷത്തെ…

                Read More

                  മണ്ണ് മാറ്റുന്നത് പ്രതിസന്ധി: മന്ത്രി പി.കെ ബഷീർ

                  കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍. മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ച് തെരച്ചില്‍ നടപടികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണകളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും…

                  Read More

                    സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

                    തിരുനെല്ലി : പെരിങ്ങത്തൂർ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തിരുനെല്ലി എസ് എ യു പി സ്കൂളിൽ രണ്ടാം ഘട്ട സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എസ് എ യു പി സ്കൂൾ പ്രധാന അധ്യാപിക കെ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് എ യു പി സ്കൂൾ അധ്യാപകരായ വിദ്യ ഇ കെ, രാംകുമാർ എം ആർ, സാമുവൽ ടി വി,…

                    Read More