സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക പ്രകാശനം ചെയ്‌തു.

കല്‍പ്പറ്റ: ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ. ‘അടിമമക്ക’ എന്ന പേരിലാണ് 430 പേജുകളുള്ള പുസ്തകം ജാനു പുറത്തിറക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഗ്രന്ഥരചന. സമീപകാലത്താണ് പൂര്‍ത്തിയായത്. തന്റെ സമരജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി…

Read More

    എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കൺവോക്കേഷൻ നടത്തി

    എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കൺവോക്കേഷൻ സെറിമണി സംലടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

    Read More

      പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.

      കൽപ്പറ്റ:- മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺസ് ട്രെയിൻ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൊവിഡൻ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി. സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു സിഎം ശിവരാമൻ അധ്യക്ഷത വഹിച്ചു…

      Read More

        ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

        തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു.   വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുള്ളതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക്…

        Read More

        കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

        കെല്ലൂർ: അഞ്ചാംമെയിൽ കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ എസ്.ടി ഫണ്ടിൽ നിന്നും പത്ത്‌ ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്, കെ. സി.കെ നജുമുദ്ധീൻ, ഷമീം വെട്ടൻ,മമ്മൂട്ടി പി, അസ്സു വി, റോയ് മുണ്ടങ്ങാട്ടിൽ, യൂസുഫ് ടി, ചന്ദ്രൻ കെ…

        Read More

          പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

          പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം…

          Read More

            അർജുനായി കാത്തിരുന്ന 72 ദിനങ്ങളെക്കുറിച്ച് അമ്മയുടെ പുസ്തകം വരുന്നു

            കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാൽ മകനെ കുറിച്ച് ഓർമകളുടെ സമാഹാരമായ പുതിയ പുസ്ത‌കം രചിക്കുന്നു. കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടന്നു. പുസ്ത‌കത്തിൻ്റെ കവർ കോഴിക്കോട് മേയർ ഒ. സദാശിവന് നൽകി എം.കെ രാഘവൻ എംപി പ്രകാശനം ചെയ്തു.   ഷിരൂരിൽ മണ്ണിടിച്ചിലിൽ മകനെ കാണാതായ 72 ദിനങ്ങളിൽ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല കുറുവച്ചാൽ…

            Read More

            കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ഒക്ടോബര്‍ 10,11 തീയതികളില്‍

            പുത്തൂർവയൽ: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെആർഡിഎസ്എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ആരവം” സംസ്ഥാന റവന്യൂ പഠന ക്യാമ്പ് 2026 ഒക്ടോബർ 10, 11 തീയതികളിൽ പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കേന്ദ്രത്തിൽ വച്ച് നടക്കും. പഠന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും. “റവന്യൂ വകുപ്പ് പുനഃ സംഘടനയും ജനകീയ റവന്യൂ സർവ്വീസും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം…

            Read More

            വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു.

            കൽപ്പറ്റ : വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ , അഡ്വ.ടി.സിദ്ദിഖ്, ഡോ.രേണു രാജ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ ഡിപ്പാർട്ട്മെൻറുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അതോടൊപ്പം എംപി.യുടെ പ്രാദേശിക വികസന നിധി പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിലയിരുത്തി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളുടെ…

            Read More

            വ്യാപാരി വ്യവസായി കോൺഗ്രസ് കൈതാങ്ങ് ഭക്ഷ്യവസ്തുക്കൾ കൈമാറി

            കൽപറ്റ: ദുരന്ത ബാധിതർക്കായി വ്യാപാരി വ്യവസായി കോൺഗ്രസ് കൈതാങ്ങ് പരിപാടിയുടെ ഭാഗമായി സ്വരുപിച്ച ഭക്ഷ്യവസ്തുക്കൾ വേണുഗോപാൽ എം. കിഴിശ്ശേരി ഡിസിസി പ്രസിഡൻ്റ് എൻ. ഡി. അപ്പച്ചന് കൈമാറി. ജില്ലാ പ്രസിഡൻ്റ് ഫൈസൽ വാപ്പിന, വൈസ് പ്രസിഡൻ്റ് അജയ്.സി. പോപ്പുലർ, ജില്ലാ ജനറൽ സെക്രട്ടറി ഷിജു ഗോപാൽ, ഗിരീഷൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി ജിനു തോമസ് എന്നിവർ പങ്കെടുത്തു.

            Read More