‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

    പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ ഒപ്പം എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാരപ്രായക്കാരുടെ വികാര–മാനസിക വളർച്ച, പെരുമാറ്റ വ്യത്യാസങ്ങൾ, മാതാപിതൃ–മക്കൾ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്ന രീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ‘ഒപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാരുടെ മാതാപിതാക്കൾക്കായുള്ള ബോധവത്കരണ പരിപാടി ഉൽഘാടനം സി.ഡി.എസ്. ചെയർപേഴ്സൺ ജിഷ നിർവഹിച്ചു. പരിപാടിയിൽ മേരി അധ്യക്ഷയായി. എം.എസ്.ഡബ്ല്യൂ. ട്രെയിനി നുസൈബ ,ലേഖ

    Read More

      ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു

      ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു… വയനാട് ജില്ലയിലെ പ്രമുഖ ക്ലബ്‌ കളെ അണിനിരത്തി കൊണ്ട് ടീം പിച്ചാത്തി മുക്ക് 4 മെൻസ് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു 8 ടീമുകൾ അണിനിരണ മത്സരത്തിൽ വോളീ ബ്രദർസ് വാളാട് വിന്നേഴ്സും ചായിമ്മൽ പള്ളിയറ റണ്ണേഴ്സും ആയി

      Read More

        കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

        തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert in Kerala, High UV index recorded) പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം…

        Read More

        സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

        Read More

        ഡൽഹി നിസാമുദ്ദീനിൽ ജുനൈദ് കൈപ്പാണിക്ക്‌ സ്വീകരണം നൽകി

        ഡൽഹി : വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറുമായ ജുനൈദ് കൈപ്പാണിയെ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഹസ്രത് നിസാമുദ്ദീൻ ദർഗ ഖാദിമുകളിൽ സുപ്രധാനിയും കുടുംബത്തിലെ പിന്തുടർച്ചക്കാരനുമായ സയ്യിദ് ഹമ്മാദ് നിസാമി, ബാബർ സയ്യിദ് മുഹമ്മദ്‌ ഗുഫ്രാൻ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തി.

        Read More

        മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണം: ടി സിദ്ദിഖ് എംഎൽഎ

        കൽപ്പറ്റ : മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എം എൽ എ പറഞ്ഞു. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി സിദ്ദീഖ് എം എൽ എ…

        Read More

        ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ടിന് തുടങ്ങും

        കല്‍പ്പറ്റ : ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കാവുമന്ദം ലൂര്‍ദ്മാതാ ചര്‍ച്ച് ഹാളിലും പരിസരത്തുമായി നടത്തും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, സുല്‍ത്താന്‍ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, തരിയോട് ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണ്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍…

        Read More

          ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ

          നരിക്കുനി: അഞ്ചു ഗ്രാം ബ്രൗൺഷുഗറുമായി നരിക്കുനിയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ജഹാംഗീർ ആലം, എം.ഡി മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്. കൊടുവള്ളി ഇൻസ്പെക്ടർ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ രഞ്ജിത്, എഎസ്ഐമാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ് എസ് സിപിഒ രതീഷ് എൻ.എം, സിപിഒ ശ്രീനിഷ്, ശ്രീജേഷ്, ഷിജു എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

          Read More

          രക്തദാന ക്യാമ്പ് നടത്തി

           മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ വി.നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട്…

          Read More

            കെല്ലൂര്‍ സ്‌കൂള്‍ യുപിയാക്കുന്നതിന് നടപടി സ്വീകരിക്കണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

            കല്‍പ്പറ്റ: മാനന്തവാടി താലൂക്കിലെ കെല്ലൂര്‍ ഗവ.എല്‍പി സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിലായിരുന്നു നിര്‍ദേശം. 146 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ യുപിയാക്കണമെന്ന ആവശ്യവുമായി പിടിഎ സമീപിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്. വിദ്യാലയത്തിന് 1.8 ഏക്കര്‍ സ്ഥലമുണ്ട്. ഈ അധ്യയനവര്‍ഷം ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 277 കുട്ടികളാണ് പഠിക്കുന്നത്. 11 ഡിവിഷനുകള്‍ അനുവദിച്ചിട്ടുണ്ട്. 17…

            Read More