കെഎസ്എഫ്ഇ ഇടപാടുകരുടെ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ:കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) 55 മത് വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സേവനത്തിന്റെ അഞ്ചര പതിറ്റാണ്ട് പൂർത്തിയാക്കിയ കെഎസ്എഫ്ഇ നിക്ഷേപ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും മികച്ച മാര്‍ഗദർശകമായി നിലകൊണ്ട കേരളത്തിന്റെ മാതൃകാ സ്ഥാപനമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രഭാകരൻ പി. കെ അധ്യക്ഷത വഹിച്ചു. എസ്.എ നിഷി ഭാനു,രോഷ്നി എസ്,ഷരീഫ ടീച്ചർ,ഷിബു…

Read More

    യുവാവിന്റെ ആത്മഹത്യാ കുറിപ്പ്, സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം: എസ്.ഡി.പി.ഐ  

    കൽപ്പറ്റ: വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെൻറ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിന്റെ ജനവഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്നും സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടിയോളം രൂപയാണ് സൊസൈറ്റിയുടെ പേരിൽ സി.പി.എം നേതാക്കൾ സമാഹരിച്ചത്. പതിനാലു ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക്…

    Read More

    പുലർകാല ഫിറ്റ്നസ് കൂട്ടായ്മ പുലർകാലം സംഗമം സംഘടിപ്പിച്ചു

    കൽപറ്റ : പുത്തൂർ വയൽഎം എസ്. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന പുലർകാല ഫിറ്റ്നസ് കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിൽത്ത് അഷ്റഫിനെ ഹെൽത്തിന്റെ അംബാസിഡർ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്നർ ഹിൽത് അശ്‌റഫിനുള്ള പുരസ്‌കാര സമർപ്പണം മുൻസിപ്പാൽ ചെയർമാൻ അഡ്വ. ഐസക് നിർവഹിച്ചു.മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഫിറ്റ്നസ് ട്രെയിനിങ് കൊടുക്കാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് അദ്ദേഹം അറിയിച്ചു ജില്ലാ പഞ്ചായത്ത്‌…

    Read More

      സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

      സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.   കാബേജ്, തക്കാളി, പയർ വർഗങ്ങൾ തുടങ്ങി നിരവധി ഇനം പച്ചക്കറികളാണ് വിദ്യാർത്ഥികൾ തോട്ടത്തിൽ വിളയിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഇവിടെ നിന്നാണ് പ്രധാനമായും…

      Read More

        ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റില്‍ നടന്നു

        കൽപ്പറ്റ: ട്രോളിംഗ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റ് പരിസരത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ എഡിഎം കെ അജീഷിന് നല്‍കി കര്‍ഷകര്‍ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യ വില്പന നിര്‍വഹിച്ചു. മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി…

        Read More

        ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് -നൈപുണ്യ പരിശീലന സ്ക്കോളർഷിപ്പ് ബാച്ചിന് ആരംഭം

        മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരളയും ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കം കുറിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.    കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് ഷഹന കെ.എസ് പ്രൊജക്ട് വിശദീകരണം നടത്തി.കാസർഗോഡ് ലിങ്ക്…

        Read More

          ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് മന്ത്രി ടി സിദ്ധിഖ്

          സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് കളക്ടറേറ്റിലെ ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോസ്ഥർ മന്ത്രിയെ സ്വീകരിച്ചു. ജില്ലയിലെ കൃഷി സംബന്ധമായ വിവരങ്ങളും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കൃഷി വകുപ്പിന് കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ ജില്ലയിലെ പുരോഗതിയും മന്ത്രി വിലയിരുത്തി. കാർഷിക മേഖലയിൽ ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും ഉദ്യോഗസ്ഥരുടെയും മറ്റ് വിദഗ്ധരുടെയും സമയവും…

          Read More

            പുൽപ്പള്ളി ജെ സി ഐക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

            പുൽപ്പള്ളി: കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇൻസ്റ്റാളേഷൻ പ്രോഗ്രാം കലാമണ്ഡലം ഡോ : നാട്യ പൂർണ്ണ കലാമണ്ഡലം : റെസി ഷാജിദാസ് ഉത്ഘാടനം ചെയ്തു. മോവിൻ മോഹൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യാതിഥിയായ അരുൺ പ്രബു പ്രോഗ്രാം സന്ദേശം നൽകി. സുഭീഷ് മാസ്റ്റർ, ബാബുരാജേഷ്‌, അജികുമാർ, ആകർഷ പ്രോഗ്രാമിന് നേതൃത്വം നൽകി. പുൽപള്ളി ജെ സി ഐ യെ നയിക്കാൻ.         പ്രസിഡന്റ്: ലിയോ ടോം   സെക്രട്ടറി : ലിജോ തോമസ്…

            Read More

            അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

            കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

            Read More

            വോട്ട് ബജാവോ-ദേശ് ബജാവോ ക്യാമ്പയിനിലൂടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: കോൺഗ്രസ്

            കൽപ്പറ്റ: ‘വോട്ട് ബജാവോ-ദേശ് ബജാവോ’ ക്യാമ്പയിനിലൂടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് എ ഐ സി സി നിരീക്ഷകനും എം പിയുമായ ശ്രേയസ് എം പട്ടേൽ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പോരാട്ടം കേവലം തെരഞ്ഞെടുപ്പുകളെയോ രാഷ്ട്രീയപാർട്ടികളെയോ സംബന്ധിച്ചുള്ളതല്ലെന്നും മറിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.   വോട്ടു ചെയ്യാൻ അർഹതയുള്ള ഓരോ വോട്ടർക്കും അതിനുള്ള അവസരം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ഉത്തരവാദിത്വബോധവുമുള്ളവരായിരിക്കണമെന്നും…

            Read More