ജോബ് വിസക്ക് അപേക്ഷിക്കുമ്പോൾ ജാഗ്രത വേണം- ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ്

കൽപ്പറ്റ :ജോബ് വിസക്കായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ തൊഴിലുടമയുടെയും ഏജന്റിന്റെയും വിശ്വാസ്യത നേരിട്ടോ ഓൺലൈൻ റിവ്യു വഴിയോ ഗവ. ഏജൻസികൾ വഴിയോ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. ഒട്ടനവധി തട്ടിപ്പുകാർ പ്രമുഖസ്ഥാപനങ്ങളുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വ്യാജ സ്ഥപനങ്ങൾക്ക് എതിരെ പോലീസ് ഓൺലൈൻ സ്പെഷ്യൽ ഡ്രൈവുകളും നടത്തി വരുന്നുണ്ട്. വിസക്കായി നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുക. ഇടപാട് നടത്തുന്നതിന് മുമ്പ് ഈ…

Read More

    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണ റാലി ആരംഭിച്ചു. 

    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ത്ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ- ബോധവത്കരണ റാലി ആരംഭിച്ചു.   കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.   ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷനായി. . കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി.കുറുപ്പ്,…

    Read More

      യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

      കമ്പളക്കാട്: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.  

      Read More

        വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ

        വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോള്‍ ബോർഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നല്‍കാനുള്ള തീരുമാനം…

        Read More

        നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

        പിണങ്ങോട്: പിണങ്ങോട് പന്നിയോറ ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലര്‍ച്ചെ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ മറിഞ്ഞത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ നിന്നും ഏകദേശം 10 അടി താഴ്ചയില്‍ ആണ് വാഹനം മറിഞ്ഞത്. ചെങ്കുത്തായ വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്നെയും പല തവണ പല വാഹനങ്ങളും അപകടത്തില്‍ നിന്ന് തല നാരിഴക്കാണ്…

        Read More

          തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

            കാവുംമന്ദം: ഉച്ചഭക്ഷണത്തിന് വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ പച്ചക്കറിക്കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. പയര്‍, പച്ചമുളക്, വഴുതന, തക്കാളി, പപ്പായ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവയാണ് വിളവെടുപ്പിന് സജ്ജമായത്. വിളവെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി. പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയര്‍മാന്‍ മുസ്തഫ, പ്രധാനധ്യാപിക ഉഷ കുനിയില്‍,അധ്യാപകരായ മറിയം മഹമൂദ്, എം.കെ. ലേഖ, കെ.വി. രാജേന്ദ്രന്‍, കെ.ഡി….

          Read More

          ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

          ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി…

          Read More

          മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

          കൽപ്പറ്റ : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ്…

          Read More

          മാതനെ ക്രൂരമായി ആക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.: പി.കെ. ജയലക്ഷ്മി.

          മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി..പ്രതികൾക്കെതിരെ എസ്.സി.എസ് ടി.അതിക്രമം തടയൽ നിയമപ്രകാരം കൂടി കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ പല ഭാഗത്തും പട്ടിക വർഗ്ഗ…

          Read More

            ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

            കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി…

            Read More