അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണം: യു ഡി വൈ എഫ്

    അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണം: യു ഡി വൈ എഫ് കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. മീനങ്ങാടി: യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേ ഏറ്റവും ഉന്തും തള്ളും ഉണ്ടായി.ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. ചെയർപേഴ്സൺൻ്റെയും അക്കൗണ്ടന്റിന്റെയും നേതൃത്വത്തിൽ അപഹരിക്കപ്പെട്ട പണം ഇപ്പോൾ കുടുംബശ്രീ…

    Read More

      ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു

      മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീൽ ലിസ്റ്റിൽ ഉൾപെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയിൽ ഉൾപെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂൺ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.   അദാലത്തിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതർക്ക് 2024 ജൂലൈ…

      Read More

      കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം കൈമാറി.

      മാനന്തവാടി : കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം മാറിമാറി. മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാൽ- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്‌ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ്…

      Read More

      സിംഗേഴ്സ് ഗ്രൂപ്പ് വയലാർ അനുസ്മരണം നടത്തി 

      കൽപറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ  മാരിവില്ല് 2023 എന്ന പേരിൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് വയലാർ  അനുസ്മരണവും വയലാർ ഗാനാലാപന മൽസരവും നടത്തി. സാംസ്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തേയും കലാരംഗത്തെ വലിയ സംഭാവനകൾ നൽകിയ  സ്കന്ദൻ മാസ്റ്റർ, അഷറഫ് ട്രിനിറ്റി, ഗായകരായ രാമകൃഷ്ണൻ, ഭാനുമോൻ, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. എൻ. ഒ.ദേവസ്യ വയലാർ അനുസ്മരണം  നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം…

      Read More

        എസ്ഡിപിഐ ഇടപെടൽ ഫലം കണ്ടു; KASP റീഫണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം

        മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ മാനന്തവാടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. KASP പദ്ധതിയുടെ ഭാഗമായി റീഫണ്ട് ലഭിക്കേണ്ട നിരവധി രോഗികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്നും, ഇതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ നിരവധി…

        Read More

        ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

        മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, എ. എസ്. ഐ വി.എം സബിത, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത, പൂർവ വിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡൻ്റ് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ,…

        Read More

          ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23 സിഡിഎസുകള്‍; മികവിന്റെ നേര്‍സാക്ഷ്യമായി ജില്ലാതല പ്രഖ്യാപനം

          ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23  അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 23 സിഡിഎസുകള്‍ക്ക് ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം ലഭിച്ചത് സി.ഡി.എസ് സേവനങ്ങള്‍ ജനസൗഹൃദമാക്കാനും ഫയല്‍ സംവിധാനം മെച്ചപ്പെടുത്താനും ഐഎസ്ഒ നിലവാരം കാത്തു സൂക്ഷിക്കുന്നതിലൂടെ…

          Read More

          പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി

          മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി. ജനവിധി തേടുകയാണ്. നിലവിലുണ്ടായിരുന്ന ബ്ലോക്ക് മെമ്പർ എം.എൽ . എ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം ഒരു തെരെഞ്ഞെടുപ്പിന് നിർബന്ധിതമായത്. +2 വിദ്യാഭ്യാസം നേടിയ സാമൂഹ്യ പ്രവർത്തനത്തിലെ അനുഭവ സമ്പത്തും യുവത്വത്തിൻ്റെ ഊർജ്ജസ്വലതയും ഒത്തിണങ്ങിയ മികച്ചൊരു സ്ഥാനാർത്ഥിയെയാണ് LDF അവതരിപ്പിക്കുന്നത്. ആദിവാസി, മഹിളാ യുവജന സംഘടനാ രംഗത്തും, പ്രമോട്ടർ എന്ന നിലയിലും അഭിമാനകരമായ പ്രവർത്തനമാണ്  ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. പാർടി ഞാറലോട് ബ്രാഞ്ച് അംഗം,…

          Read More

          താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

          സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും. *ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക*…

          Read More

            എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു.

            സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ…

            Read More