മാനന്തവാടിയിൽ വൺവേ സമയം മാറ്റി
*മാനന്തവാടിയിൽ വൺവേ സമയം മാറ്റി* മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ രാത്രി 9 മണി വരെയായിരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി. രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂർക്കാവ് റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്നും ഇനി ഗാന്ധി പാർക്കിലേക്ക് നേരിട്ട് പോകാൻ…
