‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം…

Read More

    പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ 54 മത് നാഷണൽ ഡേ വിപുലമായി വിക്ടോറിയ കോളേജിൽ ആഘോഷിച്ചു.

    ഷാർജ: യുഎഇ യുടെ 54 മത് വാർഷിക ദിനാഘോഷത്തിൽ പ്രവാസി വയനാട് യുഎഇ ഷാർജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസുചകമായി വർണ്ണശബളമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. 54 മത് വാർഷികത്തിന്റെ പ്രതീകമായി വിവിധ തരം ഭക്ഷണങ്ങൾ ഒരുക്കി നാഷണൽ ഡേ ആഘോഷം വിത്യസ്തമാക്കി. യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിധീഷ് പി എം, അഡ്വൈസറി ബോർഡ് ചെയർമാൻ യു സി അബ്ദുല്ല, ബിനോയ് എം. നായർ ചടങ്ങിൽ മുഖ്യാതിഥികളായി. യുഎഇ എന്ന രാജ്യം നമ്മുക്ക് ഈറ്റില്ലവും പോറ്റിലവും…

    Read More

      വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

      ചുണ്ടേൽ: ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്., ഗൈഡ്സ്, വിമുക്തി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ശ്രീമതി അനിത ആർ നിർവഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കൗമാരപ്രായക്കാരിൽ മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റിലെ സൈക്കോളജിസ്റ്റ് ശ്രീമതി അനില വി. എബ്രഹാം ബോധവത്കരണ പ്രഭാഷണം നടത്തി. തുടർന്ന്, “മയക്കുമരുന്നും…

      Read More

        മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ തകരാർ ഉടൻ പരിഹരിക്കണം: വി സുലൈമാൻ

        മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ ദിവസങ്ങളായി തകരാറിലായിരിക്കുന്ന സാഹചര്യത്തിൽ രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളേജ് എന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപകടത്തിൽപ്പെട്ട് എത്തുന്നവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും എക്സ്റേ സൗകര്യം ലഭിക്കാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മെഷീൻ ഉടൻ…

        Read More

        നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി

        നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി ഉൽപാദനം മുതൽ കയറ്റുമതി വരെ സമഗ്രമായ മുന്നേറ്റം; ‘‘കോകനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കും: കൃഷിമന്ത്രി തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയെ ആധുനികവത്കരിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക ‘കോകനട്ട് വാല്യൂ അഡിഷൻ പാർക്ക്’ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരും നാളികേര വികസന ബോർഡും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൂർണ പിന്തുണയും സംസ്ഥാന സർക്കാർ…

        Read More

        മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്

        കൽപ്പറ്റ: ‘മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെ സജീവ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വരും തലമുറയുടെ സുരക്ഷിത ഭാവിക്കായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ലഹരിയുടെ പിടിയിലാകുന്നത് സമൂഹത്തിന്…

        Read More

          അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്

          ലണ്ടൻ: ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയെ സ്വന്തം കൈകളിൽ താങ്ങി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന് സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. ജസീലിന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിൽ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭിത്തിയിൽ കുട്ടി അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുകയായിരുന്നു.  …

          Read More

          കൃഷിവകുപ്പിനെ കർഷക രക്ഷാകേന്ദ്രമാക്കി മാറ്റും: മന്ത്രി ടി സിദ്ധിഖ്

          വെണ്ണിയോട്: കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .2021 മുതൽ കാലവർഷക്കെടുതി മുലം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്‌ടപരിഹാരം നൽകാൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു വന്യമൃഗ ശല്യം മൂലം കൃഷിനശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു . കോട്ടത്തറക്കാർ തനിക്ക് എന്നും നൽകുന്ന സ്‌നേഹം കരുതലോടെ മനസ്സിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ പ്രത്യേക…

          Read More

            താക്കോൽ ദാനം ചടങ്ങ് നാളെ

            കുവൈറ്റിൽ താമസിക്കുന്ന വായനാട്ടുകാരുടെ കൂട്ടായ്‌മയായ കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ( 6/12/2025) തോമാട്ടുചാലിൽ വെച്ച് നടക്കുന്നു , വളരെ ലളിതമായ രീതിയിൽ നടക്കുന്ന ഈ ചടങ്ങിൽ ഇപ്പോൾ നാട്ടിൽ അവധിയിലുള്ള KWA എക്സിക്യൂട്ടീവ് അംഗങ്ങൾ , KWA യുടെ മുൻകാല പ്രവർത്തകർ , അതുപോലെ MLA ,പഞ്ചായത്തു പ്രതിനിധികൾ ,…

            Read More

              ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

              ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ ( 9/1/26 ന് )സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക ജീവനക്കാരനായിരുന്ന ഷിന്റോ പ്രളയം കോവിഡ് കാലഘട്ടത്തിൽ നാട്ടിലേ ജീവകാരുണ്ണ്യ പ്രവർ ത്തനങ്ങളിലും പെയിൻ &പാലിയേറ്റീവ് രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു ഷിന്റോ.മുൻ യൂത്ത് കോൺഗ്രസ്…

              Read More