ഫിയർലെസ് നോ സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ *”ഫിയർലെസ് നോ”* സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക പി.എം.രജനി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo “*ഫിയർലെസ് നോ* “സെമിനാർ നയിച്ചു. ‘തെറ്റായ ലഹരികൾക്കെതിരെ ഉറച്ച സ്വരത്തിൽ യുവ തലമുറ നോ പറയണമെന്നും, പോസറ്റീവ് ലഹരികൾ തിരിച്ചറഞ്ഞ്…

Read More

ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു.

ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു. ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ മടിക്കേരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്.   വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു.   അപകടം നടന്ന തൽക്ഷണം ആള് മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക്…

Read More

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നടത്തി

പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ആലക്കണ്ടിയിൽ കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എ പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കുട്ടി, പി ഹാരിസ്,…

Read More

എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

കോറോം :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൊണ്ടർനാട് പഞ്ചായത്ത് 13 ആം വാർഡിൽ നിന്ന് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ പഞ്ചായത്തിലെ മുതിർന്ന പ്രവർത്തകനായ പി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബു സി കെ, സ്ഥാനാർഥി മുത്തലിബ് പി കെ, അലി എം,പോക്കർ തുടങ്ങിയവർ സംസാരിച്ചു.

Read More

വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് ചളി നിറഞ്ഞ പാടത്ത് കൂടി നടന്നു വേണം വീട്ടിലെത്താൻ. ശൗച്യാലയം ഇല്ല കുടിവെള്ള സൗകര്യങ്ങൾ ഇല്ല വൈദ്യുതിയില്ല റോഡ് പോലുമില്ല മഴക്കാലമായാൽ തോട് നിറഞ്ഞു വീടിന് അകത്തു കൂടി വെള്ളം ഒഴുകും . അർദ്ധരാത്രികളിൽ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.   നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള…

Read More

പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.   കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ടു അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്നും ഒഴിവാക്കിയിരുന്നു. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ…

Read More

ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

വയനാട് സോഷ്യൽ ഫോറസ് ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചുo,26.11.2025 ന് GVHSS വാകേരി SPC വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി തിരുനെല്ലി ,ബ്രഹ്മഗിരിയിലേയ്ക്ക് ട്രക്കിംങ്ങ് നടത്തി ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ ശ്രീ .സി .എസ് .വേണു .ശ്രീ .ടി .ബി .സത്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി സംസാരിച്ചു ,ശ്രീ .അജയൻ പി .എ .ജില്ലാ ബയോഡവോ സിറ്റി അംഗം ക്ലാസെടുത്തു അധ്യാപകരായ ശ്രീ.രവിന്ദ്രൻ വി .ആർ ,ശ്രീമതി .ശ്രീദേവി…

Read More

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്‌ച, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം ആവർത്തിച്ചു

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്‌സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്.   കാലിക്കറ്റ് സർവകലാശാലയിൽ സൈക്കോളജി നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് കഴിഞ്ഞവർഷം. ഒന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്‌സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ…

Read More

സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു 

മുട്ടിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി. ജോയ് നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്ന് സംഭാവനയായി ലഭിച്ച 7 സെൻ്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവിൽ രണ്ട് ബഡ് റൂം , കിച്ചൻ, ഡൈനിങ് ഹാൾ, സിറ്റൗട്ട് , ബാത്ത് റൂം , കുഴൽ കിണർ അടക്കമുള്ള…

Read More