ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! 

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! “ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.” കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024…

Read More

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം: യുവസമിതി വയനാട് ജില്ല വെബിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാനസികാരോഗ്യത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും ആക്ടിവിസ്റ്റും ആയ സെൻ്റർ ഹാഷ്മി നടത്തുന്ന ‘Beyond the Horizon’ മെന്റൽ ഹെൽത്ത് അവബോധ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.   കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി ഇ. വെബിനാറിൽ സെഷൻ നയിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്സൺ എം. ദിവാകരൻ ആമുഖ പ്രഭാഷണം നടത്തി. യുവസമിതി വയനാട് ജില്ലാ ചെയർപേഴ്സൺ ജോസഫ് ജോൺ…

Read More

    എസ് കെ എം ജെ സ്കൂളിൽ കൗമാര ശാക്തീകരണ സദസ്സ് നടത്തി

    കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ സദസ്സും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി . മക്കളെ അറിയാൻ എന്ന പേരിലാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ്. പരിശീലകനായ കൈലാസ് ബാലകൃഷ്ണൻ ക്ലാസുകൾ കൈകാര്യം ചെയ്തു പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ബിനി എ ആർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാല്‍ കെ എസ്, കരിയർ ഗൈഡ് പ്രസാദ് കെ സൗഹൃദ കോഡിനേറ്റർ…

    Read More

    അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം: എസ്.ഡി.പി.ഐ 

     അഞ്ചാംമൈൽ : അഞ്ചാംമൈൽ കെട്ടിടത്തിനു മുകളിൽ അപകടഭീഷണി ഉയർത്തി മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മാനന്തവാടി ദേശീയപാതയിൽ മത്സ്യമാംസ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന തിരക്കേറിയ സ്ഥലത്താണ് ടവർ സ്ഥാപിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങൾ കെട്ടിടത്തിനോട് ചേർന്നാണ് പാർക്ക് ചെയ്യുന്നത്. ബലക്ഷയം ബാധിച്ചു തുടങ്ങിയ കെട്ടിടത്തിനു നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് പഞ്ചായത്ത് മുകളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുമ്പോഴും മൊബൈൽ ടവറിന് വീണ്ടും…

    Read More

    ചൂരൽമല ദുരന്തം; അടിയന്തര ധനസഹായം വർധിപ്പിക്കണം: കേരള കോൺഗ്രസ്.

    ചൂരൽമല ദുരന്തം; അടിയന്തര ധനസഹായം വർധിപ്പിക്കണം: കേരള കോൺഗ്രസ് കൽപറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം പതിനായിരം രൂപ രണ്ട് ലക്ഷമായി ഉയർത്തണമെന്നും കേന്ദ്ര സർക്കാർ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും കേരള കോൺഗ്രസ് വയനാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു .യോഗം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസ് തലച്ചിറ, വി ജോൺ ജോർജ്, അഡ്വ.ജോർജ് കുഴിവേലി…

    Read More

      ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു

      വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.   വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആളപായമില്ല.   അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷംനാദ്, മറ്റ് ഉദ്യോഗസ്ഥരായ കെ.ജി. ശശി, സുജിത്ത് എം.എസ്., മനു അഗസ്റ്റിൻ, കെ.ആർ….

      Read More

        നവചേതന പദ്ധതി-കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും നടത്തി.

        കൽപറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി, ബത്തേരി നഗരസഭകള്‍, നൂല്‍പുഴ, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണ് അഞ്ചാം ഘട്ട പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.   പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത്…

        Read More

          പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി

          പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുക കടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുക വഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി കണ്ടെത്തിയ കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം നടത്തിയത്…

          Read More

            വികസന സെമിനാര്‍ സംഘടിപ്പിച്ചു

            കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വനിത ശിശുവികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കളക്ടര്‍ക്ക് നഗരസഭയുടെ സ്‌നേഹോപഹാരം നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ കൈമാറി. സെമിനാറില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ഹാരിസ്, സെക്രട്ടറി അലി അസ്ഹര്‍, സ്റ്റാന്റിങ് കമ്മിറ്റി…

            Read More

              അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണം: മുഹമ്മദ് കുട്ടി ഉസ്താദ്

              കമ്പളക്കാട്: അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണമെന്ന് മുഹമ്മദ് കുട്ടി ഉസ്താദ് അഭിപ്രായപ്പെട്ടു. അൻസാരിയ മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം പ്രചോദനാത്മക സന്ദേശവും കൈമാറി.   ചടങ്ങിൽ കമ്പളക്കാടിന്റെ ദീനി സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കിഴക്കയിൽ ഹംസ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, അമ്പിലേരി അഹമ്മദുക്ക, ഇല്യാസ് ഹാജി, കറുവ യൂസഫുക്ക, മാളിയേക്കൽ അബ്ദുക്ക, അത്തിലൻ മൊയ്തുക്ക…

              Read More