ദേശീയ വിരവിമുക്ത ദിനാചരണം നാളെ
ദേശീയ വിരവിമുക്ത ദിനാചരണം നാളെ ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആൽബൻഡസോൾ ഗുളിക നൽകും ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി ജനുവരി ആറിന് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിരവിമുക്ത ഗുളികയായ ആൽബൻഡസോൾ നൽകും. വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ എന്ന സന്ദേശവുമായി കുട്ടികളിലെ വിരബാധ ഇല്ലാതാക്കി ശരിയായ പോഷണത്തിലേക്കും ആരോഗ്യത്തിലേക്കും നയിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 2,25,000 കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജനുവരി…
