പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് മഹിളകൾ ഓരോ വീട്ടിലുമെത്തും

മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വനിതകൾ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തും. ആറുപേരടങ്ങുന്ന സ്ക്വാഡുകളായാണ് വനിതകളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പ്രിയങ്ക ഗാന്ധിയുടെ സന്ദേശമെത്തിക്കുക. മുക്കത്ത് നടന്ന യു.ഡി.എഫ് ലോക്സഭ വനിത നേതൃസംഗമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി അധ്യക്ഷയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എ.ൽഎ മുഖ്യപ്രഭാഷണം…

Read More

    ഉരുൾ ദുരന്തം – ജനകീയ ശാസ്ത്രപഠന റിപ്പോർട്ട് 13ന് പുറത്തിറക്കും

      കൽപറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പാശ്ചാത്തലത്തിൽ ,പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ട്രാൻസിഷൻ സ്റ്റഡീസ് തൃശൂരിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി. “തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ ” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൻ്റെ പ്രകാശനം സെപ്റ്റംബർ 13 ന് കൽപറ്റയിൽ നടക്കും. വൈകിട്ട് 3 മണിക്ക് ട്രിഡൻ്റ് ആർകൈഡിൽ നടക്കുന്ന ചടങ്ങിൽ പഠന സംഘാംഗങ്ങളായ വിദഗ്ധർക്കൊപ്പം പരിസ്ഥിതി പ്രവർത്തകനും സാമൂഹിക വിമർശകനുമായ ജോസഫ് സി മാത്യുവും പങ്കെടുക്കും. പശ്ചിമഘട്ടത്തിൻ്റെ തകർച്ചക്ക് ഹേതുവാകുമെന്ന…

    Read More

    ശ്രീജിത്ത് എസ് ആര്‍ ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍

    കല്‍പ്പറ്റ: ശ്രീജിത്ത് എസ് ആറിനെ വയനാട് ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്ററായി നിയമിച്ചു.കഴിഞ്ഞ ഒമ്പതു വര്‍ഷമായി എന്‍ എസ് എസ് സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായ ഇദ്ദേഹം സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യമ്പള്ളിയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ശ്രീജിത്ത് മാഷിനായിരുന്നു. ആറുമാസക്കാലം കൊണ്ട് തന്റെ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥിക്ക് എന്‍ എസ് എസ് കുട്ടികളോടൊപ്പം സ്‌നേഹ ഭവനം…

    Read More

      പോക്സോ; പ്രതിക്ക് കഠിന തടവും പിഴയും 

      മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്നും പൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസ്സിംഗ്‌ കേസ് രെജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തെ തുടർന്ന് കുട്ടിയെ കണ്ണൂർ, പയ്യാമ്പലത്ത് വച്ച് കണ്ടെത്തുകയായിരുന്നു….

      Read More

        പൊങ്ങിനി ക്ഷേത്രം ഉത്സവം നാളെ മുതല്‍

        കണിയാമ്പറ്റ:വയനാട്ടിലെ പുരാതനമായതും പ്രസിദ്ധവുമായ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം നാളെ (ജനുവരി 31) ഫെബ്രുവരി 6 വരെ നടത്തുമെന്നു ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ ശുദ്ധി കര്‍മ്മങ്ങളും, സര്‍പ്പബലിയോടെയും ആരംഭിക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫെബ്രുവരി 1 ന് കൊടിയേറുന്ന ഉത്സവം 6 ന് ആറാട്ടുബലിയോടെ സമാപിക്കും. വിവിധ കലാപരിപാടികളും , നാടകങ്ങളും, താലപ്പൊലി വരവുകളും ഉത്സവത്തിന് മാറ്റുകൂട്ടും. ഉത്സവ ദിനങ്ങളില്‍ ദിവസവും ഭക്തജനങ്ങള്‍ക്ക്…

        Read More

        മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ജീവിതം; ചെറുവയൽ രാമനെ അനുശോചിച്ച് മുഖ്യമന്ത്രി

        തിരുവനന്തപുരം: വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമൻ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെൽ വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയൽ രാമൻ യാഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നു.   കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ആ ജീവിതം…

        Read More

        സംപഗേ ലൈബ്രറി ഉദ്ഘാടനം ചെയ്തു

        കടച്ചിക്കുന്ന് : നവീകരിച്ച കടച്ചിക്കുന്ന് സംപഗേ ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനവും, പുതുവത്സരാഘോഷവും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എൻ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി എം, ന്യൂ ഇന്ത്യ അഷൂറൻസ് ബിസിനസ് മാനേജർ ചന്ദ്രൻ കെ.സി, ടോട്ടം റിസോഴ്സ് സെന്റർ സെക്രട്ടറി ജയ്ശ്രീകുമാർ, പ്രസിഡന്റ് നീതു സജി, ജിബിന എ എസ്, പാലച്ചുരം വനസംരക്ഷണ സമിതി സെക്രട്ടറി നിഖിൽ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ബിനോയ്…

        Read More

        മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

        വെള്ളമുണ്ട: നമ്മുടെ സ്ഥാനമാനങ്ങളും,അധികാരങ്ങളും പ്രവർത്തനങ്ങളും നാടിനും,നാട്ടുകാർക്കും ഗുണം കിട്ടുന്നതിനു വേണ്ടിയുള്ളതായിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി ടി.മുഹമ്മദ് പറഞ്ഞു.പൊതു പ്രവർത്തകർ എല്ലാ നന്മകളുടെയും ഭാഗമാവുകയും അതുവഴി സംഘടനാ സംവിധാനം നല്ല രീതിയിൽ ശക്തി പ്പെടുത്തി മുന്നോട്ടു പോകണമെന്നും വെള്ളമുണ്ട പഞ്ചായത്തു ലീഡേഴ്‌സ് മീറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന മീറ്റിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്…

        Read More

          നല്ലൂര്‍നാട് എംആര്‍എസ് സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി

          നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍…

          Read More

          വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി.

          നീലഗിരി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി. . വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി മാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.       2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്. . കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന്…

          Read More