ജില്ലാതല കേരളോത്സവം; സംഘാടന സമിതി രൂപീകരണയോഗം സംഘടിപ്പിച്ചു
കല്ലൂർ : 2024 ഡിസംബർ 23 മുതൽ 30 വരെ വിവിധ ഇടങ്ങളിൽ വച്ച് നടക്കുന്ന ജില്ലാതല കേരളോത്സവം നടത്തിപ്പുമായി ബന്ധപെട്ടു സംഘടന സമിതി രൂപീകരണയോഗം കല്ലൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഷീജ സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സംഷാദ് മരക്കാർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചീരാൽ ഡിവിഷൻ മെമ്പർ ശ്രീ.അമൽ ജോയ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ബെന്നി ജോസഫ്, യുവജന ക്ഷേമ ബോർഡ്…
