കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു
തിരുനെല്ലി: പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ആരോഗ്യ ദൗത്യം, ആൾട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ന്യൂട്രീഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 45.22 ലക്ഷം രൂപ…
