ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ്.

    ബത്തേരി: വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ്. ബത്തേരിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികൾ ,സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ തീരുമാനിച്ചു നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗം കിണറുകൾ ക്ലോറിനേറ്റു ചെയ്യാൻ സ്പെഷൽ ഡ്രൈവ് നടത്തും. സമീപ പഞ്ചായത്തുകളിലും മുൻകരുതൽ സ്വീകരിക്കും. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. . രോഗ ബാധിതരുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ…

    Read More

    കോളറ പകർച്ചവ്യാധി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

    കൽപ്പറ്റ : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും ഉന്നതികളുടെ 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമം 2005- ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ്…

    Read More

      അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

      ബത്തേരി:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ,ഭാരതീയ ചികിത്സ വകുപ്പ് , ഹോമിയോ വകുപ്പ് ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ യോഗ ദിനം ആചരിച്ചു. ബത്തേരി നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത് ഉദ് ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലീല പാൽപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. പി. ജയചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ഒ.കെ.ശ്രീജ, (ആയുർവേദ ) , ഡോ.അച്ചാമ്മ…

      Read More

      കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി.

      കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക. വനത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക. വന്യമൃഗം നശിപ്പിക്കുന്ന കാർഷികവിളകൾക്ക് മാർക്കറ്റ് വിലക്ക് തുല്യമായ ഇൻഷുറൻസ് ഏർപ്പെടുത്തുക .യുദ്ധകാല അടിസ്ഥാനത്തിലുള്ള ഫെൻസിംഗ് നിർമ്മാണവും സംരക്ഷണവും. പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക .വനം…

      Read More

      മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു

      മാനന്തവാടി : ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

      Read More

        ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ

        *ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും 12/ 7/ 2026 വൈകിട്ടു 2.30 ന് ( ജൂലൈ 7 ഞായർ) മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കുന്നു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

        Read More

        നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

        ബത്തേരി: നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

        Read More

          ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

          ഉയരെ പഠന സഹായി പ്രകാശനം ചെയ്തു 46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ…

          Read More

            സമാധാനത്തില്‍ സ്വര്‍ണവും താഴേക്ക്, ഈ മാസം ഇടിവ് ₹4,000ത്തിനടുത്ത്; ഇന്നത്തെ വിലനിലവാരം അറിയാം.

            സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലെത്തി. പവന് 200 രൂപ താഴ്ന്ന് 1,10,800 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,380 രൂപയായി. പവന്‍ വില 91,040 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 8,865 രൂപ കൊടുക്കണം. വെള്ളിവില ഗ്രാമിന് 265 രൂപയാണ്. ഈ മാസം ഇതുവരെ സ്വര്‍ണവില 4,000 രൂപയ്ക്കടുത്ത്…

            Read More

              ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാവുമോ?ബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

              തിരുവനന്തപുരം: ആദായ നികുതിയിൽ ഇളവുകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ മധ്യവർഗം. 12 ലക്ഷമെന്ന വാർഷിക വരുമാന പരിധിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആകാംക്ഷ. ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയാൽ അത് ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.   ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കണ്ണും നട്ടിരിപ്പാണ് കേരളത്തിലെ മധ്യവർഗം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ആദായ നികുതി ഇളവുകൾക്ക് സാധ്യത ഉണ്ടോ…

              Read More