ഡിവൈഎഫ്‌ഐ വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡൻ്റ് സ:കെ.എസ്. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ:എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്യതു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ് സ്വാഗതവും ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ് നന്ദിയും പറഞ്ഞു. സഖാക്കൾ ജോബിസൺ ,കെ. പ്രജീഷ്, വിജേഷ്…

Read More

    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

    Read More

      പുൽപ്പള്ളി കിടാരി പാർക്കിൽ 1000-ാമത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നു

      പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ തേടിയെത്തുന്നു. ഇതിൻ്റെ ഭാഗമായാണ് മലബാർ മിൽമയുടെ ‘ഫാം ടൂറിസം’ പദ്ധതിയിൽ കിടാരി പാർക്കും പുൽപ്പള്ളി ക്ഷീര സംഘവും ഇടം നേടിയത്. കിടാരി പാർക്കിൽ നിന്നും വിറ്റഴിച്ച അത്യുൽപാദനശേഷിയുള്ള പശുക്കളിൽ നിന്നും 20 ലിറ്റർ മുതൽ…

      Read More

      മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എ ഐ വൈ എഫ്.

      മാനന്തവാടി: വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡിഎംഒ ഓഫീസ് പ്രവർത്തനം മാനന്തവാടി നഗരസഭക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ല. നിലവിൽ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ ഡിഎംഒ ഓഫീസിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്ന് ബിഎസ്എൻഎൽ ഉറപ്പു നൽകിയ സാഹചര്യത്തിൽ മാനന്തവാടിക്ക് പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഡിഎംഒ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചില വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു…

      Read More

        വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു

        തരുവണ.: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്ലതിക അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം സ്വാഗതം പറഞ്ഞു.വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദേശങ്ങൾ ക്രോടീകരിച്ചു തുടർന്നു വരുന്ന ഗ്രാമ സഭകളിൽ ചർച്ച ചെയ്തു വരുന്ന…

        Read More

          അവക്കോഡ ഫെസ്റ്റ്; ജൂലായ് 31നും, ആഗസ്റ്റ് ഒന്നിനും ബത്തേരിയിൽ.

          വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട് ഇൻവേസ്റ്റേഴ്സ് മീറ്റ്. എന്നിവ ചർച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും. അന്തർദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് അവക്കോഡ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ഹിൽ…

          Read More

          ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ.

          പുൽപ്പള്ളി : ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ. രാജ്യാന്തര വേദികളിലേക്കും റാമ്പിൽ ചുവട് വെക്കാൻ ഒരുങ്ങുകയാണ് എറിക്. എറിക് ഷിജോ ജോൺ ഒന്നര വയസ്സിൽ തുടങ്ങിയ ക്യാറ്റ് വാക്ക് ഇന്ന് ഫാഷൻ ലോകത്തെ ‘വണ്ടർകിഡ്’! എന്ന അംഗീകാരത്തോടെ റെക്കോർഡിട്ട് മൂന്നുവയസ്സിൽ എത്തിയിരിക്കുകയാണ്. ഫാഷൻ ലോകത്ത് ചുവടുറപ്പിക്കാൻ വർഷങ്ങളുടെ പരിശീലനവും അനുഭവസമ്പത്തും വേണമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുന്ന പ്രായത്തിൽ, രാജ്യത്തെ പ്രമുഖ ഫാഷൻ റാംപുകളിൽ ക്യാറ്റ് വാക്ക് ചെയ്ത്…

          Read More

          ഗുരു പ്രഭാ സ്നേഹാദരം സംഘടിപ്പിച്ചു

          കൽപ്പറ്റ: കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ ജില്ലാ കമ്മിറ്റി ആദരിച്ചു. ഗുരുപ്രഭ ആദരം ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ സി കെ അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്, എൻ വി മൊയ്തീൻകുട്ടി മദനി, എം പി അബൂബക്കർ മാസ്റ്റർ, നൂർജഹാൻ ടീച്ചർ, സുബൈദ ടീച്ചർ, ഖദീജ ടീച്ചർ,…

          Read More

            യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്)

            യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്.   കൽപ്പറ്റ : ലോകസഭ എം പിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യു ഡി എഫിൽ നിന്നും ആസ്പറേഷനൽ ജില്ലയായ വയനാടിന് സഹായം എത്തിക്കേണ്ട കേന്ദ്രം ഭരിക്കുന്ന ഗവർമെന്റ് എൻ ഡി എ നേതൃത്വം നൽകുന്നതും ആയിരിക്കുന്നതിനാൽ ഇവർ രണ്ടു കൂട്ടരും വയനാടിനെയും വയനാട്ടുകാരെയും വഞ്ചിക്കുന്നതിൽ കിട മത്സരം നടത്തുകയാണ്….

            Read More

              അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ

              അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ   ബത്തേരി : നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഉപ്പുമാവ് ബാലൻ പിടിയിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യും പാർട്ടിയും കല്ലൂർ 67 ഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 12 . 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വ വിദേശമദ്യവും മദ്യ വില്പന നടത്തിയ തുകയായ 4200 രൂപയും പിടിച്ചെടുത്തു നിരവധി മദ്യ കേസുകളിലെ പ്രതിയും കല്ലൂരിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി…

              Read More