ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്: ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി. നിർവഹിച്ചു.
ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്: ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി. നിർവഹിച്ചു. ചെന്നൈ: ഹോളിവുഡിനെ വരെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിൽ നിന്നൊരു ഫ്യൂച്ചറിസ്റ്റിക് സംരംഭം . സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ( School of Storytelling – SOS) എന്ന സംരംഭം പ്രവർത്തനമാരംഭിച്ചു. ഒരു ഫ്യൂച്ചർ സ്റ്റോറിടെല്ലിങ് സ്കൂൾ ആണിത്. ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോഗപ്പെടുത്തി നമ്മുടെ സിനിമയും ആനിമേഷനും മറ്റ് കഥപറച്ചിൽ ഉപാധികളും റീഡിഫൈൻ ചെയ്യുക…
