വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

    ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

    Read More

    ജില്ലാതല കായികമേളയിൽ മിന്നും വിജയം; പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് അനുമോദനം

    മാനന്തവാടി: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 112 പോയിന്റുമായി ഫസ്റ്റ് റണ്ണറപ്പായ പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളെ മാനന്തവാടി നഗരസഭ അനുമോദിച്ചു. 14 സ്വർണം, 11 വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 33 മെഡലുകൾ നേടിയാണ് സ്കൂൾ ജില്ലയിൽ മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിൽ സ്കൂളിൽനിന്ന് 25 കുട്ടികൾ പങ്കെടുക്കും. മാനന്തവാടി ഉപജില്ലാ കായികമേളയിൽ 327 പോയിന്റുമായി ഓവറോൾ കിരീടവും സ്കൂൾ നേടിയിരുന്നു. ആദ്യമായാണ് സ്കൂൾ ജില്ലാ…

    Read More

    ആദിവാസി വിഭാഗങ്ങൾക്കു നേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾ; ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വകുപ്പ് മന്ത്രി ഒ.ആർ കേളു രാജിവെക്കണം: എ യൂസുഫ്

    മാനന്തവാടി: പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു തന്റെ മണ്ഡമായ മാനന്തവാടിയിൽ ആദിവാസി വിഭാഗങ്ങൾക്കു നേരെ നടക്കുന്ന തുടർച്ചയായ അതിക്രമങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റടുത്ത് കൊണ്ട് രാജി വെക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. എസ്ഡിപിഐ മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിനിടക്ക് തിരുനെല്ലി ബേഗൂരിൽ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ചതും, പയ്യമ്പള്ളി കൂടൽകടവിൽ മാതനന്ന ആദിവാസി മധ്യവയസ്കൻ അക്രമത്തിനിരയായതും, എടവക വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ വയോധികയുടെ…

    Read More

      ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

      മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

      Read More

      ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

      മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

      Read More

      അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

      അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് അങ്കണവാടി കലോൽസവം. ബട്ടർഫ്ളൈസ് – 2023-24 എന്ന പേരിൽ അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, പി ടി…

      Read More

      ആരോഗ്യ ബോധവത്കരണ ക്ലാസും, വദനാർബുദ പരിശോധനയും നടത്തി

      കണിയാമ്പറ്റ :ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാർബുദ പരിശോധനയും നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നൽകി. വരദൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ലഹരി വിമുക്ത…

      Read More

      ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോർജ്

      വൈത്തിരി :ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാൻസ്‌ഫോർമേഷൻ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ…

      Read More

      പരിസ്ഥിതി ലോല പ്രദേശം (ESA) നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

      മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് തൊണ്ടർനാട്. അതിനാൽ തൊണ്ടർനാടിനെ പൂർണമായും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശാതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം.   കർഷകരുടെയും ആദിവാസി…

      Read More

        ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിലെ കിഡ് ഷൈൻ സ്റ്റാർ: എറിക് ഷിജോ ജോൺ

        പുൽപ്പള്ളി: ഫാഷൻ ഷോ റാംമ്പുകളിലെ മിന്നും കുട്ടിതാരം എറിക് ഷിജോ ജോൺ എന്ന മൂന്ന് വയസുകാരൻ ഷോ ആംമ്പാസിഡറായി ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുകയാണ്.   വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ, ദൃശ്യ ദമ്പതികളുടെ മകൻ എറിക് ഷിജോ ജോൺ ചെറു പ്രായത്തിൽ തന്നെ ഫാഷൻ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ജൈത്ര യാത്ര തുടരുകയാണ് .   ബെംഗളൂരുവിൽ നടന്ന ‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോ’, ഫാഷൻ ദിവ…

        Read More