കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര സംഘാടകസമിതി രൂപീകരിച്ചു

തിരുവമ്പാടി :കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയുടെ സ്വീകരണ സമ്മേളനത്തിനുള്ള സംഘാടകസമിതിയും സ്വാഗത സംഘവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത സമിതിയുടെയും വിവിധ മേഖല പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. കേരളത്തിലെ ക്രിസ്ത്യൻ സമുദായം ഇന്ന് വലിയ വിവിധ തരത്തിലുള്ള അവഗണകളിലൂടെ കടന്നു പോകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് പ്രീണന…

Read More

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ: വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ.

    കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ താമസിപ്പിക്കാനാകാത്തത് ഏറെ വിവാദമായിരുന്നു. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയത്. ഒരു മാസം കഴിഞ്ഞിട്ടും വീടുകൾ താമസയോഗ്യമാകാത്തത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു .ഈ വാർത്തക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലും വിഷുവിന്…

    Read More

    ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്

    കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നൽകാൻ തയ്യാറായിട്ടില്ല. പലിശക്ക് കടമെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനാണ് കർഷകർ കനറാ ബേങ്കും, എസ്.ബി.ഐയും കയറിയിറങ്ങുന്നത്. ബേങ്കുകാരിൽ നിന്ന് തൃപ്തികരമായ മറുപടി പോലും…

    Read More

      കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

      സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം…

      Read More

      കായിക മേഖലയിലെ സംവരണം കലാ മേഖലയിലും വേണം: ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ

      കൽപറ്റ: കായിക മേഖലയിലെ വിദ്യാർഥികൾക്കുള്ള വിവിധ രംഗത്തെ സംവരണാനുകൂല്യം കലാ മേഖലയിലെ മികവുറ്റവർക്കും ബാധകമാക്കാൻ നിയമനിർമാണം നടത്തണമെന്നു ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ (WDTA ) വയനാട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഷീബ തോമസ് അധ്യക്ഷത വഹിച്ചു. എഡി എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പ്രതിഭ ശിവദാസ് , സമീർ കെ പ്രസംഗിച്ചു. എം വി രേണുക സലാം (ജില്ലാ പ്രസിഡന്റ്), കെ.രാജേഷ് (ജില്ലാ സെക്രട്ടറി) പി.ജയപ്രകാശ് മാസ്റ്റർ (ട്രഷറർ), ആർ.അനിൽമാസ്റ്റർ (രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായി…

      Read More

      തണലാണ് കൂട് സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.

      മാനന്തവാടി : കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, ശ്രീ. കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ…

      Read More

      വാർഡ് വിഭജനം അന്തിമ വിജ്ഞാപനം മാർച്ചിൽ: ചെയർമാൻ എ. ഷാജഹാൻ

      കൽപ്പറ്റ : തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ആദ്യഘട്ട അന്തിമ വിജ്ഞാപനം മാർച്ചിൽ നടക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളിൽ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലിമിറ്റേഷൻ പബ്ലിക് ഹിയറിങ്ങിൽ 487 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. വാർഡുകളുടെ പേര് മാറ്റം, അതിർത്തി മാറ്റം വരുത്തൽ, നിലവിലെ അതിർത്തികളിൽ ഭേദഗതി വരുത്തൽ, തെറ്റായ രേഖപ്പെടുത്തലുകൾ ഒഴിവാക്കൽ, മാപ്പും നോട്ടിഫിക്കേഷനും തമ്മിലുള്ള…

      Read More

        സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.; സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

        തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും. അന്തിമപട്ടിക…

        Read More

          ഗുൺവത യാത്ര ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു.

          കൽപ്പറ്റ : മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ, നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL )സംയുക്തമായി “ഗുൺവത യാത്ര “എന്ന പേരിൽ, വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വെച്ച് നടന്ന സെമിനാർ,MLOA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രതാപ് വാസു. സി ഉത്ഘാടനം ചെയ്തു.. NABL അസ്സസ്സർ ഡോക്ടർ.ആൻ സൂസൻ റോബർട്ട്‌, NABL കോർഡിനേറ്റർമാരായ ശ്രീമതി ഹരിണി, ശ്രീമതി നേത്ര എന്നിവർ…

          Read More

            മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ പ്രത്യേക വായ്പ്പ പദ്ധതി

            സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന മുണ്ടകൈ -ചൂരല്‍മല ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടപ്പാക്കിയ പ്രത്യേക വായ്പ പദ്ധതിയുടെ ചെക്ക് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ എന്നിവര്‍ക്ക് മന്ത്രി ചെക്ക് കൈമാറി.   മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 434 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8.5 കോടി രൂപയാണ് പലിശ രഹിത വായ്പ നല്‍കുന്നത്. 1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…

            Read More