തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്. തത്സസമയം വരക്കുന്ന ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാ സത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യുകയും ആദ്യ വിൽപ്പന ടി.കെ രമേശ് നിർവ്വഹിക്കുകയും ചെയ്തു.

Read More

ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു….

Read More

    കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

    ബത്തേരി: കേരള മൊബൈൽ ഇന്റർവേഷൻ യൂണിറ്റ് പാർട്ടിയും ബത്തേരി എക്‌സൈസ് റേഞ്ച് ഓഫിസ് സംഘവും ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്തു വച്ച്റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബാവലിയിൽ നിന്നു കടത്തിക്കൊണ്ട് വന്ന 695 ഗ്രാം കഞ്ചാവ് സഹിതം മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻപുരം വീട്ടിൽ എൻ.എൻ.നിധിഷിനെ (24) അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന വൈത്തിരി വെള്ളാർമല വളപ്പിൽ വീട്ടിൽ കാട്ടി എന്ന് വിളിക്കുന്ന അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു….

    Read More

    ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

    തിരുവനന്തപുരം: വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍…

    Read More

      ക്വാണ്ടം ക്യൂര്യോ സിറ്റി പരീക്ഷണ യാത്ര സമാപിച്ചു

      ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ പ്രചരാണാർത്ഥം നടത്തിയ ക്വാണ്ടം ക്യൂര്യോസിറ്റി പരീക്ഷണയാത്ര സുൽത്താൻ ബത്തേരി ഉപജില്ലയിലെ 12 സ്കൂളുകളിൽ പരീക്ഷണങ്ങളും , സ്കിറ്റുകളും, ശാസ്ത്രപ്പാട്ടുകളും അവതരിപ്പിച്ചു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ളാർക്ക് മാക്സ് വെൽ, മാക്‌സ്‌പ്ളാങ്ക്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവർ വേദിയിലെത്തി തങ്ങളുടെ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുകയും ക്വാണ്ടം സെഞ്ച്വറി എക്സിബിഷനിലേയ്ക്ക് കുട്ടികളേയും അധ്യാപകരേയും ക്ഷണിക്കുകയും ചെയ്തത് കുട്ടികളിൽ കൗതുകം ഉണർത്തി. ആകർഷകമായ പരീക്ഷണങ്ങൾ…

      Read More

        സോണിയ ഗാന്ധി നാളെ വയനാട്ടിൽ

        കൽപറ്റ: കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം ആയിരിക്കും സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ് സൂചന. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയ ഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

        Read More

        പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി

        കണിയാമ്പറ്റ : ഗ്രാമപഞ്ചായത്ത് UDF ഭരണ സമിതി യുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥത ക്കുമെതിരെ സിപിഐഎം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി. കെ. ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉത്ഘാടനം ചെയ്തു.നാസർ, സുജേഷ് കുമാർ, ലത്തീഫ് മേമാടൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. മരക്കാർ സ്വാഗതവും ഷൈജൽ നന്ദിയും പറഞ്ഞു.

        Read More

          ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റ യുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബും

          കല്പറ്റ : എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റയിലെ ആന്റി ടൊബാക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ, ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എന്ന ആശയത്തിൻ കീഴിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി വിരുദ്ധ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ശ്രീമതി ശരീഫ ടീച്ചർ നിർവഹിച്ചു. റാലിക്ക് തുടക്കമിട്ടത് പി.ടി.എ പ്രസിഡൻറ് ശ്രീ എം.പി.നവാസ് ആയിരുന്നു. എം.പി.ടി.എ അംഗം ശ്രീമതി നിഷിത, സീനിയർ…

          Read More

            സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

            തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും…

            Read More

            ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്

            ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക് -നടപ്പാക്കിയത് ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിൽ -അടുത്ത ഘട്ടത്തിൽ ഓടപ്പളം, ചേനാട് സ്കൂളുകൾ -സോളാർ നടപ്പാക്കിയ സ്‌കൂളുകളിലെ വൈദ്യുതി ബില്ലിൽ വൻ കുറവ് പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും വൈദ്യുതിക്കായി സൗരോര്‍ജം ഉപയോഗപ്പെടുത്തണമെന്ന തീരുമാനം ഇപ്പോൾ മൂന്ന് സ്കൂളുകളിൽ പ്രാവര്‍ത്തികമായി. കഴിഞ്ഞ ദിവസമാണ് ഗവ. സര്‍വജന വൊക്കേഷണൽ ഹയര്‍…

            Read More