കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

    ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ സംഘടിപ്പിച്ചു. ചടങ്ങിന് എസ്.എഫ്.ഒ എഫ്.ഡി.എ.ബാബു.ഒ.എ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം വയനാട് വൈൽഡ് ലൈഫ് സാങ്ക്വറി എസ്.എസ്.മിനി മോൾ നിർവഹിച്ചു. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ കിരൺ ഐ.വി ബിർസ മുണ്ട അനുസ്മരണ ക്ലാസ് നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ…

    Read More

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി. ഒരു കിലോ മുതല്‍ 27 കിലോ വരെ തൂക്കമുള്ള മീനുകള്‍ വരെയാണ്‌ ഡാമില്‍ നിന്നു പിടിച്ച്‌ ഇവിടെ വില്‍പനയ്‌ക്കായി എത്തിക്കുന്നത്‌. നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു ഡാമിലെ മീന്‍പിടിത്തവും വിപണനവും നടത്തുന്നത്‌. നൂറിലേറെ പേരാണ്‌ മീന്‍പിടിക്കാനായി സംഘത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെങ്കിലും സ്‌ഥിരമായി ഡാമില്‍ മീന്‍ പിടിക്കാനിറങ്ങുന്നതു മുപ്പതിലേറെ പേരാണ്‌….

      Read More

        കുറ്റ്യാടി ചുരത്തിൽ നേരിട്ട് സന്ദർശനം നടത്തി: പ്രതിപക്ഷ നേതാവ്.

        കുറ്റ്യാടി:- മലയോര ഹൈവേ കടന്നുപോകുന്ന കുറ്റ്യാടി ചുരം റോഡിൽ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നേരിട്ട് സന്ദർശനം നടത്തി. മലയോര ഹൈവേയിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ ദൂരം കേവലം 10- മീറ്ററിലാണ് ടെൻഡർ നടപടി പുതിയാക്കി വികസിപ്പിക്കുന്നത്.kararukar ULCCമായി എഗ്രിമെന്റ് ഒപ്പ് വെക്കുകയും ചെയ്തു കേരളത്തിൽ കാസറഗോസ് നന്ദാരപ്പടവു മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 12- മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ കാറ്റാടി ചുരം ഭാഗം മാത്രം 10 – മീറ്റർ വീതിയിലാണ് ടെൻഡർ നടപടി പൂർത്തികരിച്ചത്. വീതി കൂടി…

        Read More

          അമ്പലവയൽ കെ.വി. കെ. യിൽ വൻ അഴിമതി: നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്

          കല്‍പ്പറ്റ: അമ്പലവയല്‍ അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2022-2023, 2023-2024 ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകളുള്ളത്. വ്യാപകമായ അഴിമതി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ കോടികളുടെ വില്‍ക്കലും വാങ്ങലും നടത്തിയതിന്റെ തെളിവായ നഴ്‌സറി സ്റ്റോക്ക് രജിസ്റ്റര്‍ ജീവനക്കാര്‍ നശിപ്പിച്ചു കളഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം സ്റ്റോക്ക് രജിസ്റ്റര്‍ വളരെ പ്രധാനപ്പെട്ട രേഖയാണ്. ഇതാനശിപ്പിക്കപ്പെട്ടത്. ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമായിട്ടും…

          Read More

            അറിവ് ജീവിത വ്യവസ്ഥയുടെ അടിസ്ഥാനം:ജുനൈദ് കൈപ്പാണി

            മീനങ്ങാടി: അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മീനങ്ങാടി ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സെമിനാർ ഹാളിൽ സംവദിക്കുയായിരുന്നു അദ്ദേഹം. ജി.സി.ഐ സൂപ്രണ്ട് സിൻഡ്രീല്ല ജേക്കബ്,പ്രതിഭ കെ.എസ്, ഹരീഷ് കുമാർ എ.വി, മിഥുന സി.വി, അശ്വനി കെ.ആർ തുടങ്ങിയവർ സംസാരിച്ചു. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ…

            Read More

              പ്രിന്‍സിപ്പലിനും എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി.

              പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ബിനോ ടി. അലക്‌സിനും യാത്രയയപ്പ് നല്‍കി. ഒന്നാംവര്‍ഷ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പലിനെയും പ്രോഗ്രാം ഓഫീസറെയും ലീഡര്‍മാരെയും മെമന്റോ നല്‍കി ആദരിച്ചു. പിടിഎ പ്രസിഡന്റ് സന്തോഷ് തോമസ്, അധ്യാപകരായ രഞ്ജിനി വര്‍ഗീസ്, ബിനോജ് പി. ജോസ്,…

              Read More

              വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.

              തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും…

              Read More

                സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

                തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.   തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലിനും ശക്തമായ…

                Read More

                  ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

                  *ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്*   *ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും*   *ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം*   *ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍*   തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക…

                  Read More

                    യു.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്

                    കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യു.ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് (മാർച്ച് 22) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന, കൺവീനർ പി പി ആലി…

                    Read More