കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

    സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം…

    Read More

    ലോക കാഴ്ച ദിനത്തിൽ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

    കൽപറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുട്ടികളെ, ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 30 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ്…

    Read More

      കോട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു

      മാനന്തവാടി: ചിത്രരചനയും ചിത്ര വർത്തമാനവുമായി വഞ്ഞോട് സ്കൂളിൽ നടന്ന രണ്ടു ദിവസം നീണ്ട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിലെ ഇരുപത്തിയെട്ട് ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും കുട്ടികൾക്ക് ചിത്രരചനാ ക്ലാസ്സും നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി തോമസ് അധ്യക്ഷതവഹിച്ചു. പി.ജി ശ്രീനിവാസൻ, പ്രമോദ് കുരമ്പാല, ശ്രീജ പള്ളം എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ചു. ക്യാമ്പിൻ്റെ ക്രോഡീകരണം…

      Read More

      മാനന്തവാടി മുനിസിപാലിറ്റിയിലെ കെട്ടിടങ്ങളുടെ ഫീല്‍ഡ്തല സര്‍വ്വേ ആരംഭിച്ചു.

      മാനന്തവാടി മുനിസിപാലിറ്റിയിലെ കെട്ടിടങ്ങളുടെ ഫീല്‍ഡ്തല സര്‍വ്വേ ആരംഭിച്ചു.* മാനന്തവാടി : മാനന്തവാടി നഗരസഭയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായുളള ഫീല്‍ഡ് തല സര്‍വ്വെ മാനന്തവാടി നഗരസഭയില്‍ ആരംഭിച്ചു. ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. 02/09/2024 തീയതിയില്‍ ഫീല്‍ഡ്തല സര്‍വ്വെ ആരംഭിക്കുന്നത് സംബന്ധിച്ച ഔപചാരികമായ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ ശ്രീ.ജേക്കബ് സെബാസ്റ്റ്യന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി.ലേഖ രാജീവന്‍, ശ്രീ.പി.വി.എസ് മൂസ, ശ്രീ.വിപിന്‍…

      Read More

        തൊഴിലുറപ്പ് തട്ടിപ്പിൽ നടന്നത് വ്യത്യസ്തമായ കളികൾ; ബില്ലുകൾ പുറത്ത്

        തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ ഓരോന്നായി പുറത്തേക്ക്. കോറോം ദേശീയ ആയുര്‍വേദിക് ഫാര്‍മസിയില്‍ നിന്നും കര്‍പ്പൂരാദി തൈലം വാങ്ങിയതിന്റെ ബില്ലുപയോഗിച്ചും കിണറ്റിങ്ങലില്‍ നിന്നും വഞ്ഞോടേക്ക് പോയ വാഹനത്തിന്റെ ട്രിപ്പ്ഷീറ്റ് രേഖയാക്കി സൂക്ഷച്ചുമൊക്കെയാണ് രണ്ട് കോടിയിലധികം രൂപാ തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം പരിശോധിച്ച് കണ്ടെത്തിയത്. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശനിയമപ്രകാരം ലഭ്യമായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമവുന്നത്.   സെക്രട്ടറി ഒപ്പു വെക്കുകയോ നമ്പറിടുകയോ ചെയ്യാത്തതും പൂര്‍ണ്ണമല്ലാത്തതോ…

        Read More

          ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.

          നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹനീഫ,മേപ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല ഹംസ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു,മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാലി,ഒ.വി.വിത്സൺ,അനീഷ് കെ. ജോസഫ് എന്നിവരെയും,ജവാന്മാരായ ചാമി ടി.കെ.,വർഗീസ് ചങ്ങനാമളം എന്നിവരെയും ആദരിച്ചു. മിത്രം പദ്ധ തിയുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് ചികിത്സാ സഹായം…

          Read More

          തൊണ്ടർനാട് പഞ്ചായത്തിലെ കോടികളുടെ അഴിമതി: പ്രസിഡന്റ് ഉടൻ രാജിവെക്കണം: സി.കെ അബു.

          കോറോം:തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ധാർമികത മാനിച്ചു ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി സി.കെ അബു. തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക രേഖപ്പെടുത്തിയും മെറ്റീരിയൽ വർക്കുകളുടെ പേരിലും വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു വീടിൻ്റെ മുഴുവൻ പണിയും…

          Read More

            ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

            പനമരം: ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ ‘കയ്യൊപ്പ്’ പദ്ധതിക്ക് തുടക്കമായി. സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനിൽ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ…

            Read More

            ഇന്ന് മുതൽ 3 ദിവസം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു

            ന്യൂഡൽഹി: ഇന്ന് മുതൽ 3 ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.     ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ…

            Read More

              അറുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു.

              കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബാബു, പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എംപി കൃഷ്ണകുമാർ,സി ഷെരീഫ , പിടിഎ വൈസ് പ്രസിഡൻറ് ജാബിർ കെ, മദർ പിടിഎ ജിജി, സീനിയർ അസിസ്റ്റൻറ് വി…

              Read More