എയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം

    കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി.

    കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ് ഡോർ ഉടമ പറളിക്കുന്ന് തെറ്റിക്കാട്ടിൽ ബാബു – ലീ ബഎന്നിവരുടെ മകളാണ്

    Leave a Reply

    Your email address will not be published. Required fields are marked *