യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

    തരുവണ.: യു.ഡി.എഫ്  വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ പ്രകടന പത്രിക കോൺഗ്രസിന്റെ സീനിയർ നേതാവും ഡി.സി.സി.വൈസ് പ്രസിഡന്റുമായ മംഗലശ്ശേരി മാധവൻ പ്രകാശനം ചെയ്തു.ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,സി.പി.മൊയ്‌ദുഹാജി,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ടി.കെ.മമ്മൂട്ടി,ഷാജി ജേകബ്,കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,ശറഫു മാഡംബള്ളി,കെ.എം.അബ്ദുള്ള ഹാജി,ഈ.വി.സിദീഖ്‌,പി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആസ്യ മൊയ്‌ദു,കേളോത്ത് സലീം തുടങ്ങിയവർ സംബന്ധിച്ചു

    Read More

      മെഡിക്കൽ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളിൽ സി പി എം നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്

      കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം യുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല സേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നര വർഷമായി സിടി സ്കാൻ സൗകര്യം ലഭ്യമല്ല. എം ആർ ഐ സ്കാൻ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കൽ കോളജ് ആയി വയനാട് മെഡിക്കൽ കോളജ് മാറി. 2014…

      Read More

      പ്രതിഭാ സംഗമവും, അധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു.

      വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാടീം അംഗങ്ങളെ ഉൾപ്പെടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, സംസ്ഥാന – ദേശീയ തലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്‌കൂളിലെ രക്ഷിതാക്കളായ സംസ്ഥാന സർക്കാറിൻ്റെ 2026…

      Read More

        ‘ഇടത്താവളം’ വയനാട് ജില്ലാ പഞ്ചായത്ത്‌ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

        വൈത്തിരി: വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു .ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും, ഇടത്താവളം വഴിയോര വിശ്രമ കേന്ദ്രത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.   ജില്ലയുടെ കവാടമായ ലക്കിടിക്കടുത്ത് ദേശീയപാതയുടെ സമീപത്ത് സഞ്ചാരികൾക്കായി ഒരുക്കിയ വിശ്രമ കേന്ദ്രം ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണെന്ന്…

        Read More

          നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ

          ബത്തേരി: നിയോജക മണ്ഡലത്തിന്റെ പൂതാടി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും ഉണ്ടായ വ്യാപക കൃഷി നാശവും, പട്ടികവര്‍ഗ ഉന്നതികളില്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് റവന്യു, കൃഷി മറ്റിതര വകുപ്പുകള്‍ സംയോജിച്ച് പരിശോധന നടത്തുകയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗ പട്ടികജാതി വകുപ്പ് മന്ത്രിക്കും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കത്തയച്ചു. ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍…

          Read More

            വനമഹോൽസവം 2026: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

            മാനന്തവാടി: വനമഹോൽസവം 2026 ൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യ ഇടപെടലിലൂടെ വയനാട്ടിൽ വന്ന വന ശോഷണവും, നാശോന്മുഖമായി കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യവും മനുഷ്യനേയും മറ്റ് ഇതര ജീവജാലങ്ങളുടേയും നിലനിൽപിനെ തന്നെ തകിടം മറിക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുകയാണ്.   ഇതിന് എതിരെ വിദ്യാർത്ഥികളും പൊതു സമൂഹവും ഒന്നിച്ചിറങ്ങണമെന്ന് ഉദ്ഘാടനപ്രസംഗത്തിലും ആശംസകളിലും എല്ലാവ വരും ഊന്നി പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…

            Read More

              സഖാവ് ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

              കേണിച്ചിറ: പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. UDF ൻ്റെ ഒരു വോട്ട് അസാധുവായി . 9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.   സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. വാകേരി സ്വദേശിയാണ്

              Read More

              മോഷ്ടാക്കളെ പിടികൂടണം: മർച്ചന്റ്‌സ് അസോസിയേഷൻ

              പുൽപ്പള്ളി: ടൗണിൽ ഒറ്റ രാത്രി അഞ്ച് സ്ഥാപനങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തിയവരെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ നിർത്തണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ പച്ചക്കറിക്കകടയിലും രണ്ട് പലചരക്കുകടകളിലും ഇൻഷ്വറൻസ് ഓഫീസിലും മൊത്തക്കച്ചവട സ്ഥാപനത്തിലുമാണ് കള്ളൻ കയറിയത്. ടൗണിൽ സിസിടിവി കാമറകൾ സ്ഥാപിക്കാത്തതും എല്ലായിടത്തും തെരവുവിളക്ക് ഇല്ലാത്തതും മോഷ്ടാക്കൾക്ക് സൗകര്യമാകുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു

              Read More

              മേപ്പാടി പുനരധിവാസം: ജോബ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

              കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും…

              Read More

                സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായിമാറി: ജംഷീദ റിപ്പൺ.

                മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ . ആഗോള വനിതാദിനം മാർച്ച് എട്ട് . മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും…

                Read More