സ്കൂൾ ലൈബ്രറിയിലേക്ക്പുസ്തകം സംഭാവന നൽകി.

    പെരിക്കല്ലൂർ: പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ബെന്നിജോസ് ബംഗാഡി (ബെന്നി TJ)1991-92 SSLC -ബാച്ച് GHS പെരിക്കല്ലൂർ) പുസ്തങ്ങൾ സ്കൂൾ ലൈബ്രറിക്കു സംഭാവന നൽകി.

    DWP-42 നോവൽ, കടങ്കവിതകൾ (ബാലസാഹിത്യം) കാർവണ്ട് (ബാലകവിതാ സമാഹാരം) എന്നീ കൃതികൾ സഹപാടികളായ ശ്രീ.വിജയകുമാർ (തമ്പി), ശ്രീ. ബിജു പി.ജെ, ശ്രീ സന്തോഷ് എൻ.റ്റി, സ്കൂൾ ലൈബ്രേറിയൻ ശ്രീമതി. ബീന ടീച്ചർ, ശ്രീമതി സിജ ടീച്ചർ, സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ GHS ൻ്റെ പ്രധാന അധ്യാപിക ശ്രീമതി. ഡോളി ടീച്ചർക്കു കെെമാറി.

    Leave a Reply

    Your email address will not be published. Required fields are marked *