പ്രാണായാമം ആത്മനിയന്ത്രണം വളർത്തുന്നു: ജുനൈദ് കൈപ്പാണി

    ദ്വാരക: ആത്മനിയന്ത്രണവും ആത്മവിശ്വാസവും വളർത്തുവാൻ പ്രാണായാമവും യോഗയും സഹായിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.ദ്വാരകയിൽ സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ 19-ാമത് ബാച്ചിൻ്റെ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജുനൈദ് കൈപ്പാണി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ഷാജൻ ജോസ്,ബിനു പുതുമന,എം. സി മജീദ്, പ്രദീപ് സി, ഷിജില കെ, സെബാസ്റ്റ്യൻ കെ തുടങ്ങിയവർ പ്രസംഗിച്ചു….

    Read More

    വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ

    ബത്തേരി: ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്. സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   മനുഷ്യ- വന്യജീവി സംഘർഷം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം…

    Read More

    മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി വയനാട്ടുകാരി തിരഞ്ഞെടുക്കപ്പെട്ടു

    ചെന്നൈ: ചെന്നൈയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൌൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റിയ നിലവിൽ വന്നു. തമിഴ്നാട് നിന്നുള്ള ഖാദർ മൊയ്‌ദീൻ ദേശീയ പ്രസിഡന്റും കേരളത്തിൽ നിന്നുള്ള പി കെ കുഞ്ഞാലികുട്ടി ദേശീയ സെക്രട്ടേറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ആണ് വയനാട്ടുകാരിയായ ജയന്തി രാജനും സെക്രട്ടറി ആയി ഇടം നേടിയത്. എഴുത്തുകാരിയും ആക്റ്റീവിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ മുസഫറും വനിതാകളായ സെക്രട്ടേറിമാരിൽ ഉണ്ട്. പുൽപള്ളി ഇരുളം സ്വദേശിയായ ജയന്തി മുമ്പ് കെല്ലൂർ ഡിവിഷനിൽ നിന്നും…

    Read More

    വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

    വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.   ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. വെള്ളമുണ്ട പോലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്…

    Read More

    വൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു

    ചേളാരി :പാണമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി സ്വദേശി യൂനുസ് (37) വയസ്സ് ആണ് മരണപ്പെട്ടത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

    Read More

    ‘ജ്വാല 3.0’വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

    കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന “ജ്വാല 3.0” വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ…

    Read More

    “വയനാടിന് ഒരു കൈതാങ്ങ്” യാത്രയ്ക്ക് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി.

    താമരശ്ശേരി: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന് ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി. പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി ‘ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി അദ്ധ്യക്ഷതയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ…

    Read More

    മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

    മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുൽപ്പള്ളി കാനറാ ബാങ്ക് ശാഖയിൽ അപ്രൈസറായിരുന്ന പുൽപ്പളളി കുറുവാ ശേരികുടിയിൽ സഹജനെ (53)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് . അപ്രൈസറായ കെ.ആർ. സഹജനാണ് മറ്റുള്ളവരുടെ പേരിൽ 5 വ്യാജ വായ്പകൾ എടുത്ത് തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന റീ-അപ്രൈസിംഗിലാണ് തട്ടിപ്പ് പിടികൂടിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സോണൽ…

    Read More

      അഷിയ പാമങ്ങാടയെ എസ്.ഡി.പി.ഐ ആദരിച്ചു

      മൂപ്പൈനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 2025. എം എസ് സി സോഷ്യോളജി യിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഷിയ പാമങ്ങാടയെ എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അഭിനന്ദിച്ചു.

      Read More

      ക്ലെയിം തുകയുടെ വിതരണവും; മില്‍മയുടെ വിവാഹ സമ്മാന വിതരണവും നടത്തി

      പുല്‍പള്ളി: മില്‍മയുടെയും സീതാമൗണ്ട് ക്ഷീരസംഘത്തിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം സംഘത്തിലെ 162 കര്‍ഷകരുടെ 200 പശുക്കള്‍ക്ക് ഒരു പശുവിന് 400 രൂപ പ്രകാരം ലഭിച്ച ക്ലെയിം തുകയുടെ വിതരണവും മില്‍മയുടെ വിവാഹ സമ്മാന വിതരണവും ക്ഷീര സംഘം ഹാളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിഹ സമ്മാന വിതരണം മില്‍മ വയനാട് ജില്ലാ…

      Read More