AccidentskeralamWayanadവൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു wenewser-user2 years ago01 mins ചേളാരി :പാണമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി സ്വദേശി യൂനുസ് (37) വയസ്സ് ആണ് മരണപ്പെട്ടത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. Post navigation Previous: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുNext: പി.എ അബ്ദുളളയെ ആദരിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു wenewser-user6 hours ago 0
ചൂരൽമല പുനരധിവാസ പദ്ധതി കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പ് നാളെ wenewser-user8 hours ago 0