ജില്ലാ ക്ഷീര സംഗമം; ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

    ജില്ലാ ക്ഷീര സംഗമം; ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു   വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കിൽ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ sർഫിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തിൽ ടീം കൽപ്പറ്റ ഒന്നാം സ്ഥാനവും ടീം പനമരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.   വാകേരി ക്ഷീരസംഘം പ്രസിഡന്റ്…

    Read More

    തോല്‍പ്പെട്ടിയിൽ ഭക്ഷ്യ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു

    മാനന്തവാടി: തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ ആണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച 38 കിറ്റുകള്‍ പിടിച്ചെടുത്തതിന് പോലിസ് കേസെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

    Read More

    ബഹുജനസദസ്സ്; കല്‍പ്പറ്റയില്‍ സ്വാഗതസംഘം രൂപീകരിച്ചു

    കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജന സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 23നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരും….

    Read More

      തോട്ടം തൊഴിലാളികളുടെ പ്രതിസന്ധികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ്

      മേപ്പാടി: തോട്ടം തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ പ്രതിസന്ധികളും സങ്കടങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മേപ്പാടി റിപ്പണിലെ എസ്റ്റേറ്റിലെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികളുമായി പ്രതിപക്ഷനേതാവ് ഏറെനേരം സംസാരിച്ചു. തൊഴിലാളികള്‍ നരിടുന്ന പ്രശ്‌നങ്ങളും വിവിധങ്ങളായ പ്രതിസന്ധികളും പ്രശ്‌നങ്ങളും അവര്‍ പ്രതിപക്ഷനേതാവിന് മുമ്പില്‍ വിശദീകരിച്ചു. കൂലിവര്‍ധനവായിരുന്നു പ്രതിപക്ഷനേതാവിന് മുമ്പില്‍ തൊഴിലാളികള്‍ ഒന്നടക്കം മുന്നോട്ടുവെച്ച പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. ലയങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും,…

      Read More

        വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

        മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്. വിമാനം കത്തിയമരുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.   നാല് സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.

        Read More

          മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

          ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.   ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്ന് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ, ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.   എസ്ഐമാരായ ജെസ്വിൻ ജോയ്, കെ.എം….

          Read More

            ദേശീയ ലൈബ്രേറിയൻ ദിനത്തിൽ ലൈബ്രേറിയൻമാർക്കാദരം

            മാനന്തവാടി: ലൈബ്രറി സയൻസിൻ്റെ പിതാവായ എസ് ആർ രംഗനാഥൻ്റെ ജൻമദിനത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ലൈബ്രേറിയൻമാരായ ഷിനോജ് വി.പി യെയും ജിതിൻ എം.സിയെയും ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സുഭാഷ് പി ടി ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം ജോ .സെക്രട്ടറി എ.അയൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്, പഴശ്ശി ഗ്രന്ഥാലയം എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ എസ് ജെ താലൂക്ക് ലൈബ്രറി…

            Read More

            വന്യജീവികൾ നാട്ടിലും മനുഷ്യർ കൂട്ടിലും; പ്രതിഷേധം സംഘടിപ്പിച്ചു

            മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്ന് രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ ആവശ്യപ്പെട്ടു. വന്യ ജീവി ആക്രമണങ്ങൾ തുടർ സംഭവമാകുമ്പോൾ, മനുഷ്യർ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയും ചെയ്യുന്നത് തീർത്തും വേദനാജനകമാണ്. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വന-നിയമങ്ങൾ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ…

            Read More

              തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

              തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. ചൊവ്വ പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ പി ഉല്ലാസ് നമ്പൂതിരി. എ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ…

              Read More

              ഏകദിന പരിശീലനം നൽകി

              മാനന്തവാടി: ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പബ്ലിക്ക് ഹെൽത്ത് അഡ്‌മിൻമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വെച്ച് ഏകദിന പരിശീലനം നൽകി ശൈലി, ഇഹെൽത്ത് വെബ് പോർട്ടൽ. കാൻസർ കെയർ സ്യൂട്ട് ജെ എ കെ സ്ക്രീനിംഗ് പോർട്ടൽ എന്നീ വിഷയങ്ങളെ കുറിച്ച് നടത്തിയ ഏകദിന പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി ഉദ്ഘാടനം ചെയ്‌തു. എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ ഇന്ദു എ അധ്യക്ഷതവഹിച്ചു ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ…

              Read More