ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന് ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

    സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം, ചര്‍ച്ച, സംവാദം, പുസ്തകോത്സവം, പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാവും. എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍…

    Read More

      വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി

      വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി. നിർത്തിവെച്ച വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് പണി15/09/2025തിങ്കൾ പുനരാരംഭിക്കുമെന്നും അപകടസ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കുമെന്നും അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീർ രവി വാസു ഉറപ്പ്നൽകി .ചർച്ചയ്ക്ക് നേതൃത്വംനൽകി വെള്ളമുണ്ട SHO സമരസമിതിഅംഗങ്ങളായ ജബ്ബാർ ചയപ്പേരി ,സലാം PK, സാജിദ് VK ഷബീറലിപുത്തൂർ,സിദ്ധീഖ് റഹ്മാനി,മുഹമ്മദലി വെള്ളമുണ്ട,വാർഡ് മെമ്പർ ഷൈജിഷിബു എന്നിവർ പങ്കെടുത്തു

      Read More

        വിളംബര ജാഥ നടത്തി; പുതുയുഗയാത്ര നാളെ വയനാട്ടില്‍

        കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പൊതുയുഗയാത്ര നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് മാനന്തവാടി, 12 മണിക്ക് ബത്തേരി, നാലുമണിക്ക് കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്നത്. കല്‍പ്പറ്റയിലെ സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പി പി ആലി, റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ,കേയംതൊടി മുജീബ്,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍, പി പി മുഹമ്മദ്…

        Read More

          യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; ‘ബാലൻ’ ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

          കൽപ്പറ്റ: ഒരാഴ്ച മുമ്പ് വരെ വയനാട്ടിലെ കുണ്ടുവാടി പ്രദേശത്തെ ആദിവാസി ഉന്നതികൾക്ക് ബാലൻ: ദ ബോയ്ട സിനിമ നൽകിയ സ്നേഹസമ്മാനമായിരുന്നു ആ ബസ് സ്റ്റോപ്പ്. ഇന്ന് അതേ ബസ് സ്റ്റോപ്പ് വനസംരക്ഷണവും ജനങ്ങളുടെ ആവശ്യവും തമ്മിലുള്ള പുതിയൊരു പ്രതിസന്ധിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി 2025ൽ നിർമിച്ച ബസ് സ്റ്റോപ്പ്, ഷൂട്ടിങ് കഴിഞ്ഞപ്പോൾ നാട്ടുകാരുടെ അഭ്യർഥന മാനിച്ച് അണിയറ പ്രവർത്തകർ പൊളിച്ചുമാറ്റാതെ അവിടെത്തന്നെ നിലനിർത്തുകയായിരുന്നു.         എന്നാൽ സിനിമ റിലീസായതോടെ ബസ് സ്റ്റോപ്പ്…

          Read More

          ജൻഡർ റിസോഴ്സ് സെന്റർ: തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

          തരുവണ: വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി “രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു

          Read More

            വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു

            വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ  ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

            Read More

            രക്ഷാപ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

            മേപ്പാടി: ദുരിതാശ്വാസ ധനസഹായത്തില്‍ കൈയിട്ടുവാരിയ ബാങ്കിൻ്റെ നടപടിക്ക് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹന ഉടമകള്‍ക്ക് പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉരുള്‍പൊട്ടല്‍ ദുരന്തവാർത്ത കേട്ട് ലഭിക്കുന്ന വാഹനങ്ങളില്‍ കയറിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്നദ്ധ പ്രവർത്തകർ ദുരന്തഭൂമിയില്‍ എത്തിയിരുന്നത്. വാഹനങ്ങളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം പോലും നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്തഭൂമിയിലേക്ക് എത്തിച്ചു. ടിപ്പർ ലോറികളില്‍ ഉള്‍പ്പെടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാല്‍ വാഹന ഉടമകള്‍ക്കെല്ലാം ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ചുമതലപ്പെടുത്തിയ…

            Read More

              എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ 

              ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന….

              Read More

                ഇറാന് അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം.

                ദില്ലി: ഇറാൻ-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിർദ്ദേശിച്ച്‌ കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാൻ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.   അല്‍ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജാഗ്രത വേണം. പ്രതിഷേധങ്ങള്‍ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇറാൻ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ…

                Read More

                  നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റയില്‍ പോലീസ്-കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി

                  കൽപ്പറ്റ: നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച്‌ നടത്തി. എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു. അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ഡി.വൈ.എസ്.പി മാർ, സ്റ്റേഷൻ എസ്.എച്ച്.ഒ മാർ, സബ് ഇൻസ്‌പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന,…

                  Read More