മദ്യപാന ആസക്തിയും കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് നടപടി വേണം: വനിതാ കമ്മീഷൻ

തിരുനെല്ലി : തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ പട്ടികവര്‍ഗ കോളനിയില്‍ മദ്യപാന ആസക്തിയും ഇതു മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. കോളനിയിലെ മാനസിക വെല്ലുവളി നേരിടുന്നവരുടെ പരിചരണം ലക്ഷ്യമാക്കി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന…

Read More

    തണൽ കിഡ്നി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.

    വെള്ളമുണ്ട: തണൽ കിഡ്‌നി ക്ലിനിക്ക് സ്വാതന്ത്ര്യ ദിനത്തിൽ വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.   വൃക്കരോഗികളില്ലാത്ത നാട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി വൃക്കരോഗ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തുക എന്നതാണ് ഈ ക്ലിനിക്കിൻ്റെ ധർമ്മം   പ്രമേഹം,ഉയർന്ന രക്തസമ്മർദ്ധം,വേദന സംഹാരികളുടെ അമിത ഉപയോഗം,വൃക്കകളിലെ കല്ല് തുടങ്ങിയവ വൃക്കരോഗത്തിലേക്ക് നയിച്ചേക്കാം. ഇത്തരം രോഗികൾക്ക് പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം   ഇതിനാവശ്യമായ പരിശോധനകൾ സൗജന്യമായി അൽകരാമ ഡയാലിസിസ് സെൻ്ററിൽ ലഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 9…

    Read More

    വയനാട് ജില്ലാ ശാസ്‌ത്രോത്സവം; ട്രോഫി പവലിയൻ ഉദ്ഘാടനം ചെയ്തു

    പനമരം : പനമരത്ത് വെച്ച് നടക്കുന്ന വയനാട് ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ട്രോഫി പവലിയൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു.

    Read More

    വയനാട് പോലീസിന് ‘ഒപ്പം ചിരിച്ച്’ വിദ്യാര്‍ത്ഥികള്‍

    മേപ്പാടി: ദിവസങ്ങളായി സ്‌കൂളിന് മുന്നിലൂടെയും നാട്ടിലൂടെയും ചീറി പാഞ്ഞിരുന്ന ആംബുലന്‍സുകളുടെ ശബ്ദം, നേരിട്ടും വാര്‍ത്തകളിലൂടെയുമറിഞ്ഞ സഹജീവികളുടെയും കൂട്ടുകാരുടെയും നൊമ്പരപ്പെടുത്തുന്ന സങ്കടകഥകള്‍, സ്‌കൂളിലെ ക്ലാസ് മുറികളില്‍ മുഴുവനും അലയടിച്ചിരുന്ന ഉറ്റവരെയും നാടിനെയും വീടിനെയും നഷ്ടപ്പെട്ടിരിക്കുന്നവരുടെ സങ്കടകടല്‍. ശ്വാസമടക്കി പിടിച്ച് ഇതുവരെ അനുഭവിച്ച വിഷമതകളെയെല്ലാം ബലൂണുകളിലേക്ക് നിറക്കുന്നതായി സങ്കല്‍പ്പിച്ച് മേപ്പാടി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു തുടങ്ങി. അവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമെല്ലാം നിറഞ്ഞ ബലൂണുകളെ അവര്‍ തട്ടികളിച്ചു, പിന്നെ മത്സരിച്ച് പൊട്ടിച്ചു….

    Read More

      സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ

      തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില…

      Read More

        കാരുണ്യ പാലിയേറ്റിവ് കിടപ്പ് രോഗി സംഗമം നടത്തി.

        പുൽപ്പള്ളി: നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര, സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ, കെ ജി സുകുമാരൻ, സുനിൽ ജോർജ്, ചാക്കോ പുല്ലന്താനിക്കൽ, ടെസ്സി ജൂഡ്, ശോഭ ജോർജ്,…

        Read More

        കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര സംഘാടകസമിതി രൂപീകരിച്ചു

        തിരുവമ്പാടി :കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയുടെ സ്വീകരണ സമ്മേളനത്തിനുള്ള സംഘാടകസമിതിയും സ്വാഗത സംഘവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത സമിതിയുടെയും വിവിധ മേഖല പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. കേരളത്തിലെ ക്രിസ്ത്യൻ സമുദായം ഇന്ന് വലിയ വിവിധ തരത്തിലുള്ള അവഗണകളിലൂടെ കടന്നു പോകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് പ്രീണന…

        Read More

          കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്

            വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

          Read More

            ഓപ്പറേഷൻ തൂഫാൻ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ

            കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30…

            Read More

            ഡയാലിസിസ് രോഗീ സംഗമം സംഘടിപ്പിച്ചു.

            കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തന പരിപാടിയുടെ ഭാഗമായി പെരിട്ടോണിയൽ ഡയാലിസിസ് രോഗീ സംഗമം കാരാപ്പുഴ ഡാം സൈറ്റിൽ സംഘടിപ്പിച്ചു. സംഗമത്തിൻറെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വളരെ പ്രാധാന്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഓരോ വർഷവും പാലിയേറ്റീവ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും അടുത്ത വർഷം കൂടുതൽ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ,…

            Read More