വോളിബോൾ ടൂർണമെന്റ് നടത്തി.
തൊണ്ടർനാട് : വയനാട് ജില്ലാ പോലീസിന്റെ ജനസമ്പർക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊള്ളംപാറ നവജീവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ഗോത്ര യുവാക്കൾക്കായുള്ള വോളിബോൾ ടൂർണമെന്റ് നടത്തി. തൊണ്ടർനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി സിനി തോമസ് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിന് ആലക്കമിറ്റം തറവാട് മൂപ്പൻ ശ്രീ. വെള്ളൻ, കായിക്കാധ്യാപകൻ മനോജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സക്കീന, സീനിയർ സിവിൽ…
