നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: കലക്ടറേറ്റിലേക്ക്‌ നിർമാണത്തൊഴിലാളികൾ മാർച്ച്‌ നടത്തി

കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. മണൽ, കരിങ്കൽ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, പൊലീസ്‌, റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ അവസാനിപ്പിക്കുക, നിർമാണ സാധനങ്ങളുടെ വിലക്കയറ്റം തടയുക, നിയമാനുസൃത ക്വാറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക, നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ പി പി ആലി ഉദ്‌ഘാടനംചെയ്‌തു. എ സുധാകരൻ അധ്യക്ഷനായി. എം…

Read More

എം.എസ്.എസ്.വനിതാ വിംഗ്: പ്രതിഭയെ ആദരിച്ചു. ക്രോക്കറി ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് ഉപഹാരം കൈമാറി. യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഫീസിലേക്ക് നല്‍കുന്ന ക്രോക്കറി ഉപകരണങ്ങള്‍ എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി മുണ്ടോളി പോക്കു വിതരണം ചെയ്തു. എം.എസ്.എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, ട്രഷറര്‍…

Read More

ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കണം-ടി സിദ്ധിഖ് എം എൽ എ

സുൽത്താൻ ബത്തേരി: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്കെതിരെയും സിപിഎം സ്ഥാപനമായ ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കുക, വനം വന്യജീവി സഘർഷത്തിന് പരിഹാരം കാണുക, സുൽത്താൻ ബത്തേരിതാലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക,ഗവൺമെൻറ് ആർട്സ് &സയൻസ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ പണം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ജാഥ സംഘടിപ്പിട്ടുള്ളത്. ഇന്ന് കുമ്പളേരിയിൽ നിന്ന് ആരംഭിച്ച ജാഥ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ…

Read More

വൈത്തിരി താലൂക്കിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റയിലെ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പുസ്തങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി ജില്ലാ പ്രസിഡന്റ്‌ ടി. ബി സുരേഷ്, സി. കെ രവീന്ദ്രൻ, സി. എം സുമേഷ്, സുരേഷ് ബാബു, സുമേഷ് ഫിലിപ്പ് തുടങ്ങിയവർ…

Read More

കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ….

Read More

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’ പുസ്തകങ്ങൾ കൈമാറി

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’ പുസ്തകങ്ങൾ കൈമാറി ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി നൽകി. ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി പി. കെ സത്താർ പുസ്തങ്ങൾ ഏറ്റുവാങ്ങി. ടി. എൻ നളരാജൻ, പി.വാസു, നിമിത സുരേഷ്, സജിത കെ, പി….

Read More

പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണർ ആരംഭിച്ചു

വെള്ളമുണ്ട:പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തല്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവ ധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.മണികണ്ഠൻ, എം. മുരളിധരൻ, മോഹന കൃഷ്ണൻ, എം. നാരായണൻ,ത്രേസ്യ എം. ജെ, ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27ന്; 28ന് കളക്ടറേറ്റ് വളയും : യുഡിഎഫ്

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ എംപി…

Read More

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷൻ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ…

Read More

മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ചെറുകാട്ടൂർ : തദ്ദേശ തിരഞ്ഞെപ്പിനോടാനുബന്ധിച്ചു കെപിസിസി നിർദ്ദേശപ്രകാരം നടത്തുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമംപനമരം പഞ്ചായത്ത്‌ നാലാം വാർഡിൽ ചെറുകാട്ടൂർ മൂലക്കര ബിജുവിന്റെ ഭവനത്തിൽ വെച്ച് ഡി സി സി പ്രസിഡന്റ്‌ ശ്രീ എൻ ഡി അപ്പച്ചൻ ഉദ്ഘടനം ചെയ്തു പനമരം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ ശ്രീ. ജിൽസൺ തൂപ്പുംകര മുഖ്യപ്രഭാഷണം നടത്തി. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ശ്രീ ജോസ് നിലമ്പനാട്ട്, ആന്റണി വെള്ളാക്കുഴി, ജയ് ഇടയ്കൊണ്ടാട്ട്,…

Read More