കാട്ടാന ആക്രമണം, കൃഷിമന്ത്രി അഡ്വ ടി സിദ്ദിഖ് സ്ഥലം സന്ദർശിച്ചു.

തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കൃഷിഭൂമിയും കർഷകരെയും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. പ്രദേശത്തെ സ്വൈര്യ ജീവിതം ഉറപ്പ് വരുത്തുന്നതിനും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്…

Read More

പന്തിപൊയില്‍ പാലം പുനര്‍നിര്‍മ്മിക്കണം, മുണ്ടക്കുറ്റി-കക്കടവ് പാലം അപ്പ്രോച്ച് റോഡ് നവീകരിക്കണം: ടി സിദ്ധിഖ് എം എല്‍ എ.

കല്‍പ്പറ്റ: പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മാണം നടത്തുന്നതിനും മുണ്ടക്കുറ്റി-കക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നവീകരിക്കുന്നതിനും ആവശ്യപ്പെട്ടു കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. തരുവണ-വൈത്തിരി റോഡിലെ പന്തിപൊയില്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന പാലം അപകടാവസ്ഥയിലാണ്. വര്‍ഷങ്ങളോളം പഴക്കമുള്ള പ്രസ്തുത പാലം ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്ന പ്രദേശമായതിനാലും, കുറ്റ്യാടി പോലെ വിവിധ സ്ഥലങ്ങളിലേക്കും എളുപ്പം എത്തുന്നതിനുള്ള വഴിയുമായതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന…

Read More

ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

മാനന്തവാടി: 2024 ഹജ്ജ് അപേക്ഷ സമർപ്പണത്തിന്റെ, ജില്ലാതല ഉദ്ഘാടനം, മാനന്തവാടി ബാഫഖി ഹോമിൽ വച്ച് നടന്നു,  ഡബ്ല്യു.എം.ഒ കമ്മിറ്റി മെമ്പർ സി.പി മൊയ്തു ഹാജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ട്രെയിനർ  നൗഷാദ് മണ്ണാർ, പി അബുവിൽ നിന്ന് പാസ്പോർട്ട് രേഖകൾ കൈപ്പറ്റിക്കൊണ്ട് ഉദ്ഘാടനം ചെയ്തു, സി മമ്മുഹാജി, പി ഉസ്മാൻ കോക്കടവ്, സി.എച്ച് അന്ത്രു ഹാജി, റസാക്ക് മാസ്റ്റർ, അത്തിലൻ ഇബ്രാഹിം ഹാജി,കേളോത്ത് മൊയ്തു ഹാജി,സംസാരിച്ചു, ബാഫഖി ഹോം മാനേജർ മമ്മു നന്ദി പറഞ്ഞു.

Read More

മുസ്ലിം ലീഗ് ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

കണ്ടത്തുവയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്ലസ്.ടു,എസ്എസ്എൽസി എന്നിവയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡണ്ട് ഷൗക്കത്ത്കിഴട്ട അധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി മുനീർ പൊന്നാണ്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല എം എസ് എഫ് പ്രസിഡണ്ടു സഫ് വാൻ കിണറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കൺവീനർ മുരിങ്ങാക്കല്‍ ഇബ്രാഹിം, സുലൈമാൻ കുനിങ്ങാരത്ത് (ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്), മുതിർന്ന നേതാവ് കെ സി കുഞ്ഞബ്ദുള്ള ഹാജി…

Read More

പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് സ്കൂൾ ബാഗുകൾ നൽകി

പുൽപ്പള്ളി : പുൽപ്പള്ളി ചേമ്പർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ എൽ പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് 20 സ്കൂൾ ബാഗുകൾ നൽകി. സിന്ധു കെ ഹെഡ്മിസ്ട്രസിന് ചേമ്പർ ക്ലബ്ബ് പ്രസിഡണ്ട് ജോർജ് M U 20 സ്കൂൾ ബാഗുകൾ നൽകിയത്. ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് അംഗങ്ങളായ…

Read More

കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു.

തരുവണ: ശിശുദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും, ഗൂഞ്ച് വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗും  നോട്ടുബുക്കുകളും മുൾപ്പെടെയുള്ള പഠന സാമഗ്രികൾ വിതരണം ചെയ്തു. ഗൂഞ്ചിന്റെ  പ്രവർത്തനം വേറിട്ട അനുഭവമായി. കുട്ടികൾക്കുള്ള സമ്മാനവിതരണം ഗൂഞ്ച് പ്രതിനിധി ഷൈജു നിർവഹിച്ചു. പ്രധാന അധ്യാപകൻ ശശി മാഷ് സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് നാസർ. എസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ് എം സി ചെയർമാൻ മഹേഷ്, റഷീദ് കാരപ്പറമ്പൻ, …

Read More

ജൈവ വേലി നിർമാണവും, സൗന്ദര്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജൈവവേലി നിർമാണവും സൗന്ദര്യവൽക്കരണവും പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്തെ മൂന്നു വശവും ബണ്ട് നിർമിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്ലാൻ ഫണ്ടും സംയോജിപ്പിച്ച് ബണ്ട് നിർമാണo നടത്തി മുകളിൽ കയർമാറ്റ് വിരിച്ച് മുളകളും…

Read More

    കൊഴിഞ്ഞുപോക്ക് തടയാന്‍ ടാലന്റ് നര്‍ച്ചര്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

    കൊഴിഞ്ഞുപോക്ക് തടയാന്‍ ടാലന്റ് നര്‍ച്ചര്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്   ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്റി വിഭാഗങ്ങളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് സമഗ്ര പുരോഗതി ലക്ഷ്യമിടാന്‍ ടാലന്റ് നര്‍ച്ചര്‍ (ട്രാന്‍സ്ഫോമിങ് പൊട്ടെന്‍ഷ്യല്‍ ഇന്‍ടു എക്‌സലന്‍സ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയങ്ങളില്‍ ആത്മവിശ്വാസത്തോടെ പഠനം നടത്താന്‍ പിന്തുണ, കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം ഒരുക്കല്‍, ജീവിത നൈപുണികളില്‍ പരിശീലനം ഉറപ്പാക്കല്‍ ലക്ഷ്യമാക്കി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ടാലന്റ് നര്‍ച്ചര്‍ പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ…

    Read More

    നാം ജീവിക്കുന്നത് ഇരുട്ടിന്റെ കെട്ട കാലത്ത്: ടി.പത്മനാഭൻ.

    നാം ജീവിക്കുന്നത് ഇരുട്ടിന്റെ കെട്ട കാലത്ത്: ടി.പത്മനാഭൻ.   കൽപ്പറ്റ: എല്ലാ വിളക്കുകളും അണച്ചു കളയുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന വായ നോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ.   വിളകക്കുകൾ കെട്ടു വരുന്ന കെട്ട കാലം ഉണ്ടാക്കുന്ന പ്രതിസന്ധി വല്ലാത്ത ശൂന്യത ഉണ്ടാക്കുന്നു. കേരളത്തിലും ഈ അഡകാരം വരുത്താൻ ശ്രമം നടക്കുന്നുണ്ട്.     ഇന്ത്യൻ സർക്കാരിന് അറിവിന്റെ…

    Read More

      സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

      സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.   കാബേജ്, തക്കാളി, പയർ വർഗങ്ങൾ തുടങ്ങി നിരവധി ഇനം പച്ചക്കറികളാണ് വിദ്യാർത്ഥികൾ തോട്ടത്തിൽ വിളയിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഇവിടെ നിന്നാണ് പ്രധാനമായും…

      Read More