ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

    മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് 27.10.2025 തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150 ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ഡി റോയിച്ച്ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Read More

      പൊതു വഴി കയ്യേറി മതിൽ നിർമ്മിക്കുന്നതായി പരാതി

      പനമരം: കുളിവയൽ ഏഴാം മെയിൽ ചിക്കണം കുന്ന്‌ പി.കെ ക്വാർ ട്ടേഴ്സിന് സമീപം താമസിച്ചു വരുന്ന മൂന്നു കുടുംബങ്ങൾളു ൾപ്പെടെ പ്രദേശ വാസികളിലെ പലരും മുന്ന് പതിന്റാണ്ടോ ളമായി സ്ഥിരമായി ഉപയോഗിച്ച് വരുന്ന ആറടിയോളം വീതി വരുന്ന വഴിയിൽ അ മ്പത് മീറ്ററോളം നീളത്തിൽ ചെത്ത് കല്ല് ഉപയോഗിച്ച് വഴിയുടെ നിലവിലെ വീതി കുറയ്ക്കും വിധത്തിൽ വഴിക്കു സമീപം താമസിച്ചുവരുന്ന സ്വകാര്യവ്യക്തികൾ മതിൽ നിർമിച്ചു തുടങ്ങിയതായി പരാതി. ഇത് സംബന്ധിച്ചു ദുരിതത്തിലായ കുടുംബങ്ങൾ മാനന്തവാടി സബ് കളക്ടർ,ഭുരേഖ…

      Read More

        ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

        കൽപ്പറ്റ : ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. ഇന്ന് (നവംബർ 9) രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബർ 16ന് ഫിസിക്സ്, ബയോളജി പരീക്ഷകളും നവംബർ 17ന് ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബർ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.

        Read More

        സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക്: ഡോ. റാഷിദ് ഗസ്സാലി

        കല്‍പ്പറ്റ: എല്ലാവരും ഒന്നിച്ചണിചേരുന്ന സാംസ്‌കാരിക വിനിമയത്തിലൂടെ മാത്രമേ നാടിനെ രക്ഷിക്കാനാവൂ എന്നും സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദമാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനമെന്ന ഇടം ഊര്‍ജ്ജസ്വലമായിരിക്കേണ്ടതുണ്ട്. വ്യത്യസ്ത ആശങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ജീവിക്കുമ്പോഴും ഒന്നിച്ചുനില്‍ക്കാവുന്ന സാംസ്‌കാരിക ഇടങ്ങളിലെല്ലാം അത് ഉറപ്പുവരുത്തുക എന്നത് പുതിയ കാലത്ത് ബാധ്യതയാണ്. ആധുനികതയോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നുനിന്ന് പുതുമകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കാലത്ത്, നൂറുകണക്കിന് വെല്ലുവിളികളെ തരണം ചെയ്ത്…

        Read More

          കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെരുമാറ്റ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

          കൽപ്പറ്റ: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.   ഭിന്നശേഷിക്കാർക്കായി ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. യാത്രാ പാസ് ഇല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമപരമായ മുൻഗണന നിഷേധിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.   പൊതുഗതാഗത സംവിധാനങ്ങൾ…

          Read More

          എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങി നൽകിയയാളെയും മീനങ്ങാടി പോലീസ് പിടികൂടി

          മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും, യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈൽ (34) നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സുഹൈൽ സഞ്ചരിച്ച കെ.എൽ. KL 10 W 8003 നമ്പർ ഹോണ്ട സിറ്റി കാറിൽ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്…

          Read More

            ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ സംയോജിത കർമ്മ പദ്ധതിയൊരുങ്ങുന്നു

            വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വർഗ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ആരോഗ്യ -പോഷണ പദ്ധതികളെ സയോജിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.   ജില്ലയിൽ നിലവിൽ 147 കുട്ടികൾക്ക് ഉയർന്ന പോഷണക്കുറവും (സിവിയര്‍ അക്യൂട്ട് മാൽന്യുട്രീഷൻ-സാം) 1519 കുട്ടികളിൽ…

            Read More

              കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ

              കൽപ്പറ്റ : കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ശ്രി സന്തോഷ് കെ സ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഡി സി സി പ്രസിഡന്റ് adv. T J ഐസക് ഉദ്‌ഘാടനം നിർവഹിച്ചു . S M അനസ് മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സജിത്ത് ചെരണ്ടത്തൂർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ….

              Read More

              സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

              കല്‍പ്പറ്റ: സിപിഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കാര്‍ഷക ബാങ്ക് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു. പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രന്‍, വി.വി. ബേബി, എ.എന്‍. പ്രഭാകരന്‍, എം. മധു, പി.വി. സഹദേവന്‍, വി. ഉഷാകുമാരി, എന്‍.പി. കുഞ്ഞുമോള്‍, ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

              Read More

              അഴിമതി ഭരണത്തിനെതിരെ യു ഡി എഫ് രാപ്പകൽ സമരം

              മാനന്തവാടി : പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യൂ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരത്തിന്റെ ഭാഗമായി യു ഡി എഫ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. മാനന്തവാടി നിയോജക മണ്ഡലം യൂ ഡി എഫ് ചെയർമാൻ അഡ്വ എൻ കെ വർഗീസ്സ് ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ യൂ ഡി എഫ് ചെയർമാൻ പി വി എസ് മൂസ്സ അദ്ധ്യക്ഷം വഹിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി…

              Read More