വുമൺസ് വർക്കേഴ്സ് കൗൺസിൽ ഐഎൻടിയുസി താലൂക്ക് കൺവെൻഷൻ നടത്തി

    ബത്തേരി : ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച്,സുൽത്താൻബത്തേരി താലൂക്ക് വുമൺസ് വർക്കേഴ്സ് കൗൺസിൽ ഐ എൻ ടി യൂ സി താലൂക്ക് കൺവെൻഷൻ നടത്തി. സ്ത്രീകൾ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല സമൂഹത്തിലും സംഘടനാ പ്രവർത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകൾക്ക് ഉള്ളത് എന്നാലും സ്ത്രീകൾക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇപ്പോഴും ഏറെയാണ് തുല്യ ജോലിക്ക് തുല്യ വേതനം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷ,സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നമ്മൾ കൂടുതൽ ശക്തമാവണമെങ്കിൽ സംഘടന ശക്തിപ്പെടുത്തണമെന്ന്…

    Read More

    പഠനോപകരണങ്ങൾ വിതരണം ചെയ്തു

    പുൽപള്ളി: തൃശൂർ ഒ ആന്റ് ജി സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് ഒ ആൻഡ് ജി സൊസൈറ്റി നൽകുന്ന പഠനോപകരണങ്ങൾ പാക്കം ഗവ. എൽ പി സ്കൂളിന് കൈമാറി. പാക്കം ഗവ. എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന ദ്ധ്യാപകൻ ജയദാസ് അധ്യക്ഷത വഹിച്ചു. വയനാട് ഒ & ജി സൊസൈറ്റി ഭാരവാഹികളായ ഡോ. സുമ വിഷ്ണു, ഡോ സുധ ഭട്ട്, ഡോ. ശാന്ത തുടങ്ങിയവർ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കൊ ഓർഡിനേറ്റർ പി…

    Read More

    ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട വില്‍പ്പനക്കായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

    ബത്തേരി: ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍, കെ.വി മുഹമ്മദ് റുഫൈന്‍(30)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 21.10.2024 തീയതി രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാവുന്നത്. പൊന്‍കുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ…

    Read More

      കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

      വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി…

      Read More

        മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; വയനാട് സ്വദേശിയെ കാണാതായി

        പിറവം: മൂവാറ്റുപുഴയാറ്റിൽ രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാതായി. ചോറ്റാനിക്കര എരുവേലി വട്ടപ്പറമ്പ് കവലയ്ക്ക് സമീപം ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസ് (21) ആണ് മരിച്ചത്. വയനാട് മാനന്തവാടി ഇടംകുനി സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.   ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൂത്തൃക്ക സ്വദേശിയായ സുഹൃത്തിനൊപ്പം മൂന്നുപേരാണ് ആറാട്ടുകടവിൽ എത്തിയത്. ആൽബിനും അർജുനും പുഴയിലിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമനാണ് വിവരം രാമമംഗലം പോലീസിൽ അറിയിച്ചത്.   വിവരമറിഞ്ഞെത്തിയ…

        Read More

          ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

          സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.   വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ആൻസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ്…

          Read More

          പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡ്-പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു

          കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അറിയിച്ചു.കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കൽകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് കുറവായതിനാൽ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, നേരിൽ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ കാര്യാലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അവരുടെ നിർദേശ പ്രകാരം എസ്റ്റിമേറ്റിൽ ചെറിയ തിരുത്തലുകൾ…

          Read More

            കെ-ടെറ്റ് ആശങ്കകൾ പരിഹരിക്കണം: കെ പി എസ് ടി എ

            ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി. അധിക യോഗ്യത ഉള്ളവർ പോലും കെ-ടെറ്റ് പാസാകണമെന്നത് യുക്തിക്കു നിരക്കുന്നതല്ല. അധ്യാപക സ്ഥാനക്കയറ്റമുൾപ്പടെയുള്ളവ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കെ-ടെറ്റ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു….

            Read More

            മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് സൂപ്രണ്ടിന് നിവേദനം നൽകി.

            മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ മരുന്ന്, പരിശോധന, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി രോഗിസൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി. രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളും ഓഫീസുകളും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുക,ആവശ്യമായ ജീവനക്കാരെ നിയമിക്കുക, മരുന്നുകൾ സ്ഥിരമായി ലഭ്യമാക്കുക, ലാബ് പരിശോധനകൾ വർധിപ്പിക്കുക, ലാബ്-ബില്ലിംഗ് കൗണ്ടറുകൾ കൂട്ടി കാത്തിരിപ്പ് സമയം കുറയ്ക്കുക, Single Window Patient…

            Read More

            43-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവം; നവ:26 മുതൽ നടവയൽ സെൻ്റ് തോമസ് ഹയർസെക്കൻ്ററി സ്കൂളിൽ

            കൽപ്പറ്റ : ഒൻപത് വേദികളിലായാണ് മൽസരം മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോൽസവത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, ജില്ലാ വിദ്യഭ്യാ4സ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് എസ്.എച്ച്.എസ്. എസ് പ്രിൻസിപ്പാൾ അന്റൊ വി തോമസ് പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 26 ന് രചനാ മൽസരങ്ങളും, 27 മുതൽ സ്റ്റേജിനങ്ങളും നടക്കും. ഹയർ സെക്കൻഡറി,, എൽ. പി. സ്കൂൾ ,കെ.ജെ ഓഡിറ്റോറിയം,…

            Read More