യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി മെയ് നാലിലെ തെരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ ചരമകുറിപ്പാകും: എന്‍ ഡി അപ്പച്ചന്‍ കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പ്രചരണപരിപാടികളുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മെയ് നാലിന് വരാനിരിക്കുന്ന നിയമസഭാ…
