പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, മെമ്പര്‍മാരായ ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, സുരേഷ്, ആന്റണി ജോര്‍ജ്, മുരളിദാസന്‍ തങ്കച്ചന്‍, അനില്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, പ്രധാനാധ്യാപിക കെ .എ അമ്മുജ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

    പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ്) എ ഗ്രേഡ് നേടിയ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

    പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ്) എ ഗ്രേഡ് നേടിയ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. പരേതനായ കളരിക്കൽ ഉണ്ണികൃഷ്ണന്റെയും സാലിയുടെയും മകളാണ് ആര്യകൃഷ്ണ. പെരിക്കല്ലൂർ പൗരസമിതി പ്രദേശത്തെ നിർധനരായ രോഗികൾക്ക് കൈത്താങ്ങായും, മറ്റ് ഇതര സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് വരികയും ചെയ്യുന്നു. പ്രസിഡന്റ് ഗിരീഷ് കുമാർ ജി ജി യുടെ…

    Read More

      ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

      മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.   കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10)‌ പരുക്കേറ്റത്. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക്…

      Read More

        മലയാള യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേര്‍ രാസലഹരിയുമായി പിടിയിൽ

        ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ ലഹരിവസ്തുക്കളുമായി പിടിയില്‍. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലിസിന്റെ പിടിയിലായത്.   ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍…

        Read More

        ദുരന്ത ബാധിതർ ലിസ്റ്റിൽ ഉൾപ്പെടാത്തത് സർക്കാർ ഉത്തരവ് മൂലം: സംഷാദ് മരക്കാർ

        കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റിൽ ഉൾപ്പെടാത്തതിന്റെ കാരണം ലിസ്റ്റ് സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനാൽ ആണെന്ന വസ്തുത നിലനിൽക്കെ റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ജില്ലാ സെക്രട്ടറിയും നേതാക്കൻമാരും ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോററ്റിയെയും മീറ്റിംഗിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തിൽ അവഹേളിക്കാനുമാണ് താൽപര്യം കാണിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. പടവെട്ടിക്കുന്ന് മേഖലയിലെ ജനങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പറയുന്ന സി.പി.ഐ നേതൃത്വം എന്തുകൊണ്ടാണ് നിലവിലെ ലിസ്റ്റിൽ ആ പ്രദേശത്തെ…

        Read More

          200 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

          ബത്തേരി : ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയിൽ ഇന്നേദിവസം 11.15 AM മണി സമയത്ത് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിൽ കല്ലുർകുന്ന്-വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത്‌ ടി റോഡിന് ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന SBW/BP/124/92 ഇലക്ട്രിക് പോസ്റ്റിന് മുൻവശം റോഡരികിൽ വെച്ച് നിൻസൺ വർഗ്ഗീസ്…

          Read More

          അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

          വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, അലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍, ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോഴാണ് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചത്. ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു….

          Read More

            കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു.

            .കൽപ്പറ്റ: കൽപ്പറ്റ ഗവ.സർവ്വന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിൽ ആരംഭിച്ച ഓണചന്ത വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

            Read More

              സ്പന്ദനം; ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

              സ്പന്ദനം; ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.   കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും സൗജന്യ ഹൃദയ ശസ്ത്രക്രിയയും തുടർ ചികിൽസാ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ കണ്ടെത്തിയ 100 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും തുടർചികിൽസയും ഉറപ്പാക്കിയത്.   കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി, ഡോ. മൂപ്പൻസ് മെഡിക്കൽ…

              Read More

              സ്ഥാനാര്‍ഥികളുടെ ചെലവു രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍

              കൽപറ്റ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍ കളക്‌ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും. അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം. ഇത് സംബന്ധിച്ച് നവംബര്‍ 1 ന് ഉച്ചയ്ക്ക് 2 ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കണം

              Read More