43-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവം; നവ:26 മുതൽ നടവയൽ സെൻ്റ് തോമസ് ഹയർസെക്കൻ്ററി സ്കൂളിൽ
കൽപ്പറ്റ : ഒൻപത് വേദികളിലായാണ് മൽസരം മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോൽസവത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, ജില്ലാ വിദ്യഭ്യാ4സ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് എസ്.എച്ച്.എസ്. എസ് പ്രിൻസിപ്പാൾ അന്റൊ വി തോമസ് പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 26 ന് രചനാ മൽസരങ്ങളും, 27 മുതൽ സ്റ്റേജിനങ്ങളും നടക്കും. ഹയർ സെക്കൻഡറി,, എൽ. പി. സ്കൂൾ ,കെ.ജെ ഓഡിറ്റോറിയം,…
