പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണന: ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്
കൽപറ്റ: പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണനയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ പട്ടികജാതി വികസന കോർപറേഷനിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന പട്ടികജാതി വികസന കോർപറേഷൻ വഴി ഇടതുപക്ഷ എം എൽ എമാർക്ക് നിയോജക മണ്ഡലത്തിലെ കുടുംബശ്രീകളിലൂടെ വിതരണം ചെയ്യാൻ നടപടിയെടുത്തത് പട്ടികജാതി കാരോടുള്ള…
