തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

    തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.   സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക.   തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍…

    Read More

    ബെവ്‌കോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തുക: ഐ എന്‍ ടി യു സി

    കല്‍പ്പറ്റ : ബെവ്‌കോ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുക, പ്രഖ്യാപിത ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, സര്‍ക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തുക, കല്‍പ്പറ്റ വെയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളികള്‍ക്കുള്ള അരിയര്‍ ഉടന്‍ നല്‍കുക, എഗ്രിമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് INTUC ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി (INTUC)…

    Read More

      ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു

      മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീൽ ലിസ്റ്റിൽ ഉൾപെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയിൽ ഉൾപെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂൺ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.   അദാലത്തിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതർക്ക് 2024 ജൂലൈ…

      Read More

        നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

        മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും, സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു.   ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്‌മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സു‌മാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.   127 നഴ്സു‌മാരിൽ സ്ഥിരം ജോലിയുള്ള നഴ്സ‌ിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു…

        Read More

          ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

          പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് അനുവദിച്ച സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ. വികസന ചെയർപേഴ്സൺ സാജിത നൗഷാദ് . മെമ്പർമാരായ പിസി മമ്മൂട്ടി.ജോണി എം വി. മുഹമ്മദ് പോള. സുഹറ പാലോളി. സൗമ്യ റെനീഷ്. ശില്പ ആന്റണി. ബീന പഞ്ചായത്ത് സെക്രട്ടറി…

          Read More

          വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും. ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

          കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ…

          Read More

          ബത്തേരി-താളൂർ റോഡിലെ പുനർ നിർമിച്ച മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിച്ചു

          ബത്തേരി:- ബത്തേരി-താളൂർ അന്തർ സംസ്ഥാന പാത യുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർ നിർമിച്ച മാടക്കര മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു. നാല് മാസം മുമ്പാണ് പുതിയത് നിർമിക്കുന്നതിനായി നിലവിലെ പാലം പൊളിച്ചു മാറ്റിയത്. മാസങ്ങളായി കോളിയാടിയിൽ നിന്നും തവനി- വലിയവട്ടം- മാടക്കര വഴിയായിരുന്നു ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പല സമയങ്ങളിലും ഇവിടെങ്ങളിൽ ഗതാഗത കുരുക്ക് പതിവായിരുന്നു. ചെറിയ വാഹനങ്ങൾക്കായുള്ള താത്കാലിക പാലത്തിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ഇനിയും 400 മീറ്റർ ടാറിങ്…

          Read More

            ഓപ്പറേഷൻ തൂഫാൻ; തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട – എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

              ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC – Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. 27.07.2026 തിങ്കൾ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന…

            Read More

            പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരള പെയിന്റേഴ്‌സ് കോണ്‍ഗ്രസ്.

            പുല്‍പ്പള്ളി :പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരള പെയിന്റേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ മനസിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.സി. ബേബി,…

            Read More

              ‘നിര്‍ഭയ നിശ’ ജില്ലാതല ഉദ്ഘാടനവും രാത്രിനടത്തവും നടത്തി

              കല്‍പ്പറ്റ: സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആവിഷ്‌കരിച്ച ‘നിര്‍ഭയ നിശ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ നടത്തി. രാത്രി എട്ടിന് മണിയോടെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അദ്ധ്യക്ഷത വഹിക്കുകയും രാത്രി നടത്തം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് പദ്ധതി…

              Read More