റോഡ് ഉദ്ഘാടനം ചെയ്തു
ഇല്ലത്ത്മൂല: പ്രവൃത്തി പൂർത്തീകരിച്ച ഇല്ലത്ത്മൂല കാത്തിരിക്കൽ ചോയി മൂല റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം സംഭക്ഷണഭിത്തി, കോൺ ക്രീറ്റ് വർക്കുകൾ പൂർത്തീകരിച്ചത്. ഡിവിഷൻ കൗൺസിലർ അബ്ദുൾ ആസിഫ് അദ്ധ്യക്ഷ്യത വഹിച്ചു. ജനപ്രതിനിധികളായ വി.ആർ പ്രവിജ്, ശാരദ സജീവൻ, ജി.രാമചന്ദ്രൻ, തങ്കമണി, എന്നിവരും, പി.ടി ബിജു, കെ.സൈനബ, സുമിത്ര ബാലൻ എ….
